സംസ്ഥാനത്ത് ഇന്നും മഴ കടുക്കും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മലയോര…

ജോ ജോസഫിന്റെ വിജയം സുനിശ്ചിത്തം : യൂത്ത് കോൺഗ്രസ് – എസ്

പാലാരിവട്ടം : തൃകാക്കരയിൽ ജനങ്ങളുടെ നേതാവായ Dr. ജോ ജോസഫിന്റെ വിജയം സുനിചിതമാണെന്ന് യൂത്ത് കോൺഗ്രസ്‌ – എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ്‌ കാലാ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ്‌ – എസ് – ജില്ലാ പ്രവർത്തക സംഗമവും ജില്ലാ തെരഞ്ഞെടുപ്പ്…

ടിക്കറ്റ് ഓൺലൈനിൽ, അതിഥി തൊഴിലാളിയെ ഇറക്കിവിട്ട് കെഎസ്ആർടിസി

ബത്തേരി ∙ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ കെഎസ്ആർടിസി ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. കര്‍ണാടക സ്വദേശിയായ സ്വാമി മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നല്‍കി. മീനങ്ങാടിയില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാനാവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പകര്‍പ്പ്…

ആശുപത്രിയുടെ പരസ്യം, സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍, ആകെ ചെലവ് 12 കോടി

പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ദ മാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച്…

സ്വര്‍ണ നിറമുള്ള രഥം ആന്ധ്ര തീരത്ത് അടിഞ്ഞു ; അസാനി ചുഴലിക്കാറ്റില്‍ ഒഴുകിയെത്തിയതെന്ന് സംശയം, വീഡിയോ വൈറൽ

ശ്രീകാകുളം: അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്വര്‍ണ നിറമുള്ള രഥം ആന്ധ്രാപ്രദേശ് തീരത്തടിഞ്ഞു. ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം കണ്ടെത്തിയത്. ഏതെങ്കിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുനിന്നുള്ളതാകാം ഇതെന്നാണ് കരുതുന്ന പ്രദേശവാസികളും മത്സ്യതൊഴിലാളികളുമാണ് രഥം ആദ്യം കണ്ടത്. തുടര്‍ന്ന് വടം ഉപയോഗിച്ച്…

അസാനി; കേരളത്തിലും മഴ ശക്തം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധന വിലക്ക് തുടരുന്നു

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത…

രക്തത്തിന്റെ നിറത്തിൽ ചുവന്ന് തുടുത്ത് ആകാശം; ലോകാവസാനമോ എന്ന് ആശങ്ക?പിന്നിലെ കാരണം ഇതാണ്

ബീജിംഗ്: ആകാശത്തിന്റെ നിറം കടും ചുവപ്പായതോടെ പരിഭ്രാന്തരായി ചെെനയിലെ ജനങ്ങൾ. തിങ്കളാഴ്ച വെെകുന്നേരത്തോടെയാണ് ചൈനയിലെ തുറമുഖ നഗരമായ ഷൗഷാനിലെ ആകാശം രക്ത ചുവപ്പ് നിറത്തിലായത്. പലരും ലോകാവസാനമാണോ എന്ന ആശങ്കയുമായി രംഗത്തെത്തി. ചിലർ ഈ പ്രതിഭാസം റെക്കോർഡ് ചെയ്ത് സോഷ്യൽ മീ‌ഡിയയിലൂടെ…

രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ചു; ചരിത്രവിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച് സുപ്രീം കോടതി. പുന:പരിശോധന വരെ വകുപ്പ് ഉപയോഗിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസ് രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ജയിലിലുള്ളവർ ജാമ്യത്തിനായി കോടതിയെ സമീപിക്കണമെന്നും ഉത്തരവിട്ടു. രാജ്യദ്രോഹക്കേസുകളിൽ 13,000 പേർ ജയിലിലുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.…

വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 30 വിദ്യാർഥിനികൾക്ക് പരുക്ക്

വടക്കാഞ്ചേരി: അകമല ശാസ്ത ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ബസിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർഥിനികളെ ജില്ലാ ആശുപത്രിയിലും…

കോൾ റെക്കോർഡിങ് ആപ്പുകൾ ഇനി മുതൽ ഉപയോഗിക്കാൻ ആകില്ല, പുതിയ മാറ്റങ്ങൾ ഇങ്ങനെ

എല്ലാ കോൾ റെക്കോർഡിങ് ആപ്പുകളും നിരോധിച്ച് ഗൂഗിൾ. പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ കോൾ റെക്കോർഡിങ് ആപ്പുകളും നിരോധിക്കുമെന്ന് കഴിഞ്ഞ മാസം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. പ്ലേ സ്റ്റോർ നയത്തിലെ മാറ്റം ഇന്ന് മുതൽ നിലവിൽ വരും . എന്നാൽ ഇൻബിൽറ്റ് കോൾ…