പഠനത്തിന് വേണ്ടി മുഴുവന്‍ സമയവും ചെലവഴിക്കുന്നത് കൊണ്ട് തന്നെ പല കുട്ടികള്‍ക്കും പുറത്തേക്ക് ഇറങ്ങാന്‍ പോലും സമയം കിട്ടാറില്ല. എന്നാല്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന പതിമൂന്നുകാരനായ ഒമാരിയായാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം. യൂട്യൂബ് വീഡിയോയിലൂടെയാണ് ഒമാരി എന്ന ഈ കൊച്ചു മിടുക്കന്‍…
Author: News Desk
400 രൂപ കൂലി കൊടുക്കാമെന്ന് പറഞ്ഞ വ്യാപാരിക്ക് മാസ് മറുപടിയുമായി ഭിക്ഷക്കാരന്‍, തന്നോടൊപ്പം വന്നാല്‍ ദിവസം 2,000 തരാം
തിരുപ്പൂർ: നാനൂറ് രൂപ ദിവസക്കൂലി വാഗ്ദാനം ചെയ്ത വ്യാപാരിക്ക് ഭിക്ഷക്കാരന്‌റെ മാസ് മറുപടി. തന്റെ കൂടെ വന്നാൽ ദിവസം രണ്ടായിരം രൂപ നൽകാമെന്നാണ് ഭിക്ഷക്കാരന്‌റെ ഓഫർ. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്‌ഥാപനത്തിൽ…
കോവിഡ് ബാധിച്ചവരിൽ രണ്ട് വർഷത്തിന് ശേഷവും രോഗ ലക്ഷണങ്ങൾ, പഠന റിപ്പോർട്ട്
കോവിഡ് രോഗമുക്തി നേടി രണ്ട് വർഷം കഴിഞ്ഞവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ലാൻസെറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇവരിൽ കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യസ്ഥിതിയിൽ വലിയ വ്യത്യാസം ഉള്ളതായി കാണപ്പെട്ടു. കോവിഡിന്റെ ആദ്യഘട്ടത്തിൽ ചൈനയിൽ രോഗം ബാധിച്ച1192 പേരിൽ നടത്തിയ…
കൊതിയൂറും മീന്‍ രുചിയും കായല്‍യാത്രയും ആസ്വദിക്കാൻ അവസരം ഒരുക്കി മത്സ്യഫെഡ്; 250 രൂപ മുതൽ പാക്കേജുകൾ
കുറഞ്ഞ ചെലവില്‍ മത്സ്യവിഭവങ്ങള്‍ ആസ്വദിക്കാനും ജലവിനോദങ്ങളില്‍ പങ്കെടുക്കാനുമുള്ള അവസരം ഒരുക്കുകയാണ് മത്സ്യഫെഡ്. മത്സ്യഫെഡിന്റെ പ്രകൃതി സൗഹൃദ അക്വാ ടൂറിസം കേന്ദ്രമായ ഞാറക്കല്‍ ഫാമിലേ ചില വിശേഷങ്ങള്‍ അറിയാം. എറണാകുളം ഹൈക്കോടതി ജംക്ഷനില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരെയാണ് ഞാറക്കല്‍ ഫിഷ് ഫാമും അക്വാടൂറിസം…
കടമെടുക്കാന്‍ കേന്ദ്ര അനുമതിയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു. കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എടുത്ത കണക്കുകളില്‍ വ്യക്തത ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. അനുമതി കിട്ടാന്‍…
കാമുകിയെ ഇരുട്ടത്ത് കാണണം, ദിവസവും രാത്രി രണ്ട് മണിക്കൂര്‍ ഗ്രാമത്തിലെ വൈദ്യുതി കട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി
പാട്‌ന: രാത്രിയില്‍ കാമുകിയെ കാണാന്‍ പോകാന്‍ ഗ്രാമത്തിലെ വൈദ്യുതി കട്ട് ചെയ്ത ഇലക്ട്രീഷ്യന്‍ പിടിയില്‍. ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ ഗണേഷ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. രാത്രിയില്‍ രണ്ട് മണിക്കൂര്‍ വീതമാണ് കറണ്ട് പോയിക്കൊണ്ടിരുന്നത്. ദിവസവും ഒരേ സമയത്ത് വൈദ്യുതി മുടങ്ങുകയും, തൊട്ടടുത്ത ഗ്രാമത്തില്‍…
പൂരത്തിരക്ക് തടസമായില്ല; ജോസ് ഇനി ജീവിക്കും മൂന്ന് പേരിലൂടെ
മസ്തിഷ്ക മരണം സംഭവിച്ച തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജോസ് (61 വയസ്സ്) യാത്രയായത് മൂന്നു പേർക്ക് പുതു ജന്മം നൽകി.റോഡപകടത്തെ തുടര്‍ന്ന് അത്യാഹിതാവസ്ഥയിലായ ജോസിന്റെ മസ്തിഷ്‌കമരണം മെയ് 10ാം തിയ്യതി സ്ഥിരീകരിക്കുകയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മസ്തിഷ്‌ക മരണം…
ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി, അല്ലെങ്കില്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം; മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ദമ്പതികള്‍ കോടതിയിൽ
ഹരിദ്വാര്‍: മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ഹരിദ്വാര്‍ സ്വദേശികളായ ദമ്പതി രംഗത്ത്. തങ്ങള്‍ക്ക് ഒരു പേരക്കുട്ടിയെ നല്‍കണം അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഉത്തരാഖണ്ഡിലാണ് സംഭവം. മകന്റെ പഠനത്തിനായി സമ്പാദ്യമെല്ലാം ചെലവഴിച്ചു. മകനെ അമേരിക്കയില്‍…
ലോക നഴ്‌സ് ദിനം: ജീവൻ പണയം വച്ച് സൈനികരുടെ ജീവന് കാവൽ നിന്ന നൈറ്റിംഗേലിന്റെ ജന്മദിനം
ഇന്ന് ലോക നാഴ്‌സ് ദിനം. ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത സേവനം നടത്തുന്ന നാഴ്‌സുമാരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാനാണ് മെയ് 12 ലോക നഴ്സ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്സ് ദിനമായി…
