‘ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകം’; മോദി സർക്കാ‌‌ർ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ ആളുകളെ നിർബന്ധിക്കുന്നു; സോണിയ ​ഗാന്ധി

ഉദയ്പൂർ: ബിജെപി ഭരണത്തിൽ രജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം അതിക്രമങ്ങൾ നടക്കുന്നെന്നും മഹാത്മാ ​ഗാന്ധിയുടെ ഘാതകരെ ബിജെപി മഹത്വവൽക്കരിക്കുകയാണെന്നും കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. കോൺ​ഗ്രസ് പാർട്ടിയുടെ പുനരുജ്ഞീവന ചർച്ചകൾക്കായുള്ള ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ…

ഓലയ്ക്ക് കഷ്ടകാലം തന്നെ; ആക്സിലേറ്റർ കൊടുത്തപ്പോൾ അതി വേ​ഗത്തിൽ പിന്നോട്ട്, അപകടം

ഓലയു‌ടെ സ്കൂട്ടറുകൾക്ക് തീപിടിച്ചെന്ന വാർത്തകൾക്ക് പിന്നാലെ ​മറ്റൊരു ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ. റിവേഴ്‌സ് പോവുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന പരാതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അടുത്തകാലത്തായി ഇതേ വിഷയത്തില്‍ മൂന്ന് ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജബല്‍പുര്‍ സ്വദേശി പല്ലവ് മഹേശ്വരിയാണ് തന്റെ പിതാവിനുണ്ടായ ദുരനുഭവം…

ആയിരക്കണക്കിന് തേളുകൾ പതിയിരിക്കുന്ന വീട്, വൈറലായ വീഡിയോ കാണാം

വൈറലായി ആയിരക്കണക്കിന് തേളുകൾ പതിയിരിക്കുന്ന വീടിന്റെ ദൃശ്യം. ആളൊഴിഞ്ഞ വീടിന്റെ ഒരു മുറിയുടെ ഭിത്തിയിലും നിലത്തും ആയിരക്കണക്കിന് വിഷത്തേളുകളെയാണ് കാണുന്നത്. ചുവരുകള്‍ പോലും കാണാന്‍ സാധിയ്ക്കാത്ത വിധത്തിലാണ് തേളുകൾ നിലയുറപ്പിച്ചിരിക്കുന്നത്. വീഡിയോയുടെ ഉത്ഭവത്തെക്കുറിച്ചോ അത് എവിടെ നിന്നാണ് പകര്‍ത്തിയത് എന്നതിനെ കുറിച്ചോ…

പതിനഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ അരലക്ഷം സമ്മാനം ഓൺലൈൻ സർവ്വേയുമായി കെ എസ് ഇ ബി

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യമറിഞ്ഞ് സ്മാർട്ടാകാൻ ഒരുങ്ങി കെ എസ് ഇ ബി. ഇതിന്റെ ഭാ​ഗമായി കെ എസ് ഇ ബി ന‌ടത്തുന്ന സർവെയിൽ പങ്കെടുത്ത് 15 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കെ.എസ്.എ.ബിയു‌ടെ വക അരലക്ഷം, കാൽലക്ഷം രൂപ സമ്മാനം ലഭിയ്ക്കാനും സാധ്യതയുണ്ട്.…

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചി‌ട്ടുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും.…

കെ റെയിൽ രണ്ട് ലക്ഷം കോടിയുടെ ബാദ്ധ്യതയുണ്ടാക്കുന്ന പദ്ധതിയെന്നാണ് മാഷ് അന്ന് പറഞ്ഞത്, കെ വി തോമസിനെതിരെ പരിഹാസവുമായി എം എൽ എ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുത്ത് കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് ടി സിദ്ദിഖ് എം എൽ എ. എൽ ഡി എഫ് കൺവെൻഷനിൽ കെ റെയിലിനെ അനുകൂലിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തെയാണ് സിദ്ദിഖ് ഫേസ്ബുക്കിലൂടെ വിമർശിച്ചത്.…

ഹോട്ടലുകളിലെ വിലക്കയറ്റ വാര്‍ത്തകള്‍ കാണുന്നത് ഗൗരവത്തോടെ, സംസ്ഥാനത്തെ ഹോട്ടലുകളിൽ ഗ്രേഡ് തിരിച്ച് വിലവിവര പട്ടിക ഉടൻ: ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ ഹോട്ടലുകളിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്ത് സാധാരണക്കാരന് ആശ്വാസകരമാകും വിധത്തിലുള്ള നടപടികളും പദ്ധതികളും എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോട്ടലുകളെ ഗ്രേഡ് തിരിച്ച് ഹോട്ടല്‍…

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം; കമൽ ഹാസന്റെ പാട്ടിനെതിരെ പൊലീസിൽ പരാതി

കമല്‍ ഹാസന്‍ നായകനായെത്തുന്ന ‘വിക്രം’ എന്ന സിനിമയിലെ പാട്ടിനെതിരെ പരാതി. കമല്‍ഹാസന്‍ എഴുതി പാടിയ ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു ആരോപിച്ചാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന…

കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്വദേശി ഷഹന(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍…

അബദ്ധം പറ്റിയത് മുഖ്യമന്ത്രിക്ക്, പി ടി തോമസ് തൃക്കാക്കരയുടെ അഭിമാനമെന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയുടെ അഭിമാനമായിരുന്നു പി.ടിയെന്ന് ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്. പി ടി തൃക്കാക്കരയെ സ്‌നേഹിച്ചു. തൃക്കാക്കര അദ്ദേഹത്തെയും സ്നേഹിച്ചു.…