മുംബൈ: ബി ജെ പി നേതാവിനെ ഓഫീസിൽ കയറി ആക്രമിച്ച് എൻ സി പി പ്രവർത്തകർ. എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരേ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു ആക്രമണം. മഹാരാഷ്ട്ര ബി.ജെ.പി വക്താവ് വിനായക് അംബേദ്കറിനാണ് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…
Author: News Desk
ഉത്തരേന്ത്യ കനത്ത ചൂടിൽ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഓറഞ്ച് അലർട്ട്
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് ശക്തമാകുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും താപനില 47 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. രാജസ്ഥാനിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. രാജസ്ഥാനിൽ ശനിയാഴ്ച 48 ഡിഗ്രി…
കേരളത്തിൽ ഇന്നും അതിശക്തമായ മഴ, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം,ഇടുക്കി,തൃശൂർ,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മധ്യ-വടക്കൻ ജില്ലകളിൽ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ കേരള…
സാരിയഴകിൽ തിളങ്ങി അഹാന; ‘ലുങ്കി ഡാൻസി’നൊപ്പം ആവേശച്ചുവടുകളുമായി താരം
പുതിയ നൃത്ത വിഡിയോ ആരാധകർക്കായി പങ്കിട്ട് നടി അഹാന കൃഷ്ണ. സുഹൃത്തിന്റെ വിവാഹ പാർട്ടിക്കിടെയുള്ള വിഡിയോ ദൃശ്യങ്ങളാണിത്. ആഘോഷവേദിയിൽ ‘ലുങ്കി ഡാൻസ്’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അഹാന ചുവടുയ്ക്കുന്നത്. ഇംഗ്ലിഷ് പാട്ടുകൾ മാത്രം പ്ലേ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് ‘ലുങ്കി ഡാൻസ്’ പാട്ട്…
ഇത് നമ്മളൊരുമിച്ചുള്ള അവസാനചിത്രമായിരിക്കുമെന്ന് കരുതിയില്ല’; ഷഹനയേക്കുറിച്ച് ഓർമ്മകുറിപ്പുമായി നടൻ മുന്ന
നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഓർമ്മക്കുറിപ്പുമായി നടൻ മുന്ന. ഷഹനയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളും ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇത് നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന് കരുതിയില്ലെന്നാണ് ഒരു ചിത്രത്തിനൊപ്പം മുന്ന കുറിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാന ദിവസം എടുത്ത ചിത്രമാണിത്.…
ഗോതമ്പ് കയറ്റുമതിക്ക് നിരോധനം, നടപടി ആഭ്യന്തര വിലക്കയറ്റം തടയാൻ
ന്യൂഡൽഹി: ഗോതമ്പ് കയറ്റുമതിക്ക് വിലക്കിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിയാണ് താത്കാലിക നടപടി. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമമുണ്ടായാൽ അവിടത്തെ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും. നേരത്തെ കരാർ ഒപ്പിട്ട കയറ്റുമതി ചെയ്യാമെന്നും…
കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം; ‘നിസാര ഹർജിയുമായി വരാതെ റോഡും സ്കൂളും വികസിപ്പിക്കു
ന്യൂഡൽഹി: നിസാര കാര്യങ്ങൾക്ക് കോടതിയിലേക്ക് വരാതെ സംസ്ഥാനത്തെ സ്കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ കേരള സർക്കാരിന് സുപ്രീം കോടതിയുടെ ഉപദേശം. അപ്പർ ഡിവിഷൻ ക്ലാർക്കിനു സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുള്ള ഹർജി നൽകിയതിന് ജഡ്‍ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട…
ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടേതുള്‍പ്പെടെ ശമ്പളം പിടിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി, കർശന നിലപാടുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സമര ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി കര്‍ശനമാക്കുമെന്ന മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെയും, ഈ മാസം അഞ്ചിന് പണിമുടക്കിയവരുടെയും ശമ്പളം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ പണിമുടക്ക് ദിവസങ്ങള്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കുമെന്നും…
ആദരവിന്റെ നിറവായി ചെമ്പനീർ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാക്കളായ ഡോ. ജോർജ് ഓണക്കൂറിനും പ്രഭാവർമ്മയ്ക്കും തലസ്ഥാന നഗരിയുടെ ആദരവ് അർപ്പിച്ചു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈക്യു തീയ്യറ്ററിൽ, ചെമ്പനീർ എന്ന പേരിൽ ഒരുക്കിയ സാംസ്കാരിക കൂട്ടായ്‌മയുടെ ഉദ്ഘാടനം എം.എ ബേബി നിർവ്വഹിച്ചു. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ്…
കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരി, യു എ ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: യുഎഇ പ്രസിഡൻറും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ പ്രളയ കാലത്ത് ഉൾപ്പെടെ കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലടക്കം പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിലാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്. ശൈഖ് ഖലീഫയുടെ…
