‘നേരത്തെ വിധി എഴുതി കഴിഞ്ഞു, പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ’ വിചാരണ കോ‌ടതിയെ വിമർശിച്ച് ഭാ​ഗ്യ ലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. കേസിന്റെ വിധി നേരത്തെ എഴുതി കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂവെന്നും ഭാ​ഗ്യലക്ഷ്മി ആരോപിച്ചു. പ്രോസിക്യൂട്ടർമാർ മാറുന്നതെന്തെന്ന് മേൽക്കോടതികൾ ചോദിക്കുന്നില്ല. ഉന്നതന് ഒരു നീതി, സാധാരണക്കാരന് മറ്റൊരു…

‘പിണറായി വിജയന്‍ കള്ളവോട്ടിന്റെ ഉസ്താദ്’ ബി ജെ പിയ്ക്ക് മികച്ച വിജയ നേടാനാകുമെന്ന് എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കള്ളവോട്ടിന്റെ ഉസ്താദാണെന്ന് എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കോട്ടകളിലെ വോട്ടുകളൊന്നും പോള്‍ ചെയ്തിട്ടില്ല.…

ലഖിംപൂര്‍ ഖേരി കർഷക കൂട്ടകൊല, സാക്ഷിക്കു നേരെ വധശ്രമം, അജ്ഞാതര്‍ വെടിയുതിര്‍ത്തു

ലഖ്നൗ: ലഖിംപൂർ ഖേരി കര്‍ഷക കൂട്ടക്കൊല കേസിലെ സാക്ഷി ദിൽബാഗ് സിങിന് നേരെ വധശ്രമം. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ദിൽബാഗ് സിങ് കാറിൽ സഞ്ചരിക്കവേ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. അജ്ഞാതര്‍ തന്‍റെ വാഹനത്തിനു നേരെ മൂന്നു തവണ വെടിയുതിര്‍ത്തെന്ന്…

ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

ഹോൺ വേണ്ട, ഇടതു വശം ചേർന്ന് പോകണം, കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിയന്ത്രണം

കൊച്ചി∙ ന​ഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗര പരിധിയിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കി ഓവർടേക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. നിയമലംഘനങ്ങൾക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും മോട്ടർ വാഹന വകുപ്പിനും കോടതി നിർദേശം നൽകി. സ്വകാര്യ…

ജനസംഖ്യാ നിയന്ത്രണ നിയമം ഉടൻ, ശക്തമായ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ന‌‌ടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരും ആശങ്കപ്പെടേണ്ടതില്ല. ആ നിയമം ഉടൻ…

‘രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുന്നു’, ആശംസകൾ അറിയിച്ച് പ്രിയതാരം

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ സ്‌കൂളുകള്‍ പൂര്‍ണസജീവം. മതാപിതാക്കളുടെ കൈകൾ പി‌ടിച്ചാണ് കുരുന്നുകൾ സ്കൂൾ പടിവാതിൽ കടന്നെത്തിയത്. അക്കൂട്ടത്തിൽ മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ മകൻ സായിയും ഉണ്ട്. തിരക്കുകളെല്ലാം മാറ്റിവച്ച് ആദ്യ ദിനത്തിൽ മകനെ സ്‌കൂളിലാക്കാൻ…

തിരുവനന്തപുരം പ്രസ് ക്ലബ് വിദ്യാർത്ഥികൾ സമരത്തിൽ, ഏറ്റെടുത്ത് എസ് എഫ് ഐ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി എസ് എഫ് ഐ. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കാനുള്ള മാനേജിങ് കമ്മിറ്റിയുടെ ബോധപൂർവമായ ശ്രമം പ്രതിഷേധാർഹമാണെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ആവശ്യമായ പഠനസൗകര്യവും ഒരുക്കാൻ പ്രസ്‌ ക്ലബ്‌ ഭരണ…

കോടതിയിൽ പൂർണ വിശ്വാസം, വിജയ് ബാബു കൊച്ചിയിലെത്തി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ നേരിടുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. കേസിൽ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെയാണ് തടഞ്ഞ് കൊണ്ടാണ് ഉത്തരവ്. കോടതിയിൽ വിശ്വാസമുണ്ടെന്ന് നടൻ പ്രതികരിച്ചു.…

ജനപ്രിയൻ മോദി തന്നെ, പ്രധാനമന്ത്രി പദത്തിലെ എട്ടാം വാർഷികത്തിൽ നടത്തിയ സർവേയിൽ കൂറ്റൻ ജനസമ്മതി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വർദ്ധിക്കുന്നതായി സർവേ ഫലം. ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ പങ്കെടുത്ത അഭിപ്രായം പങ്കുവച്ച 64,000 പേരിൽ 67 ശതമാനവും രണ്ടാം ടേമിൽ മോദി സർക്കാർ പ്രതീക്ഷകൾ നിറവേറ്റി എന്നാണ് അഭിപ്രയപ്പെട്ടത്. കൊവിഡ് തുടങ്ങിയതിന്…