മലയാളത്തിലെ പ്രിയ നടിയാണ് നസ്രിയ നസീം . നിരവധി ചിത്രങ്ങളിലെ മികവുറ്റ അഭിനയത്തിലൂടെ താരം മലയാളികളുടെ മനം കവർന്ന് മുന്നേറുകയാണ്. ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്.…
Author: News Desk
താൻ പാർവതി അവതാരം, നിരോധിത മേഖലയിൽ ശിവ ഭഗവാനായി ഇന്ത്യൻ യുവതിയുടെ കാത്തിരിപ്പ്
ശിവ ഭഗവാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവതി ഇന്ത്യ ചൈന അതിർത്തിയിൽ. താൻ പാർവതി ദേവിയുടെ അവതാരം ആണെന്നും കൈലാസത്തിൽ എത്തി ശിവ ഭഗവാനെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ഇന്ത്യ- ചൈന അതിർത്തിയിലെ നിരോധിത മേഖലയിൽ കഴിയുന്നത്. ചൈന അതിർത്തിയോട്…
കോവിഡ് കേസുകൾ കുതിയ്ക്കുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക. കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ കേരള ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ കേന്ദ്രം നിർദേശം നൽകി. തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നിവയാണ് ജാഗ്രത പാലിക്കേണ്ട മറ്റ് സംസ്ഥാനങ്ങൾ. കഴിഞ്ഞ ദിവസം 4,033 പേർക്കാണ്…
സിൽവർ ലൈൻ ചർച്ചയായ മണ്ഡലമല്ല തൃക്കാക്കര, ജനവിധി അംഗീകരിക്കുന്നു, പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് കോടിയേരി
കൊച്ചി: തൃക്കാക്കരയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തും. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത്…
യുഡിഎഫ് വിജയം, പിണറായി എന്ന ഏകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരം; കെ കെ രമ
കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ എം.എൽ.എ. പിണറായി എന്ന എകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയം. പിണറായിയ്ക്ക് തുടർഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവൻറ് മാനേജ്‌മെൻറ് പ്രചാരണത്താലാണെന്നും…
‘തോൽവി ശീലമാണ്, ഇതൊന്നും പ്രശ്‌നമുള്ള കാര്യമല്ലല്ലോ’; തൃക്കാക്കരയിൽ യുഡിഎഫ് തരംഗമെന്ന് എ എന്‍ രാധാകൃഷ്ണന്‍
തൃക്കാക്കര: തിരഞ്ഞെടുപ്പിലെ പരാജയം ശീലമാണെന്ന് എ എന്‍ രാധാകൃഷ്ണന്‍. തൃക്കാക്കരയിലെ തോൽവി ഉറപ്പായതിന് ശേഷമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക് തോല്‍വി ഒരു പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്നും പുഞ്ചിരിച്ചുകൊണ്ട് എ എന്‍…
തൃക്കാക്കരയിൽ യു ഡി എഫ് തേരോട്ടം, തോൽവി സമ്മതിച്ച് സി പി എം,’തോല്‍ക്കുന്നത് ക്യാപ്റ്റനല്ല’
തൃക്കാക്കര: ഉമാ തോമസ് വ്യക്തമായ ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ തോൽവി സമ്മതിച്ച് സിപിഎം.ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെയാണ് പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്തെത്തിയത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.…
കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ച ഭക്ഷണം, ക്യാമ്പസിലെ കൃഷിയ്ക്ക് മണിക്കൂറിന് 100 രൂപ, പദ്ധതികളുമായി സർക്കാർ
തിരുവനന്തപുരം: നിർധനരായ കോളേജ് വിദ്യാർത്ഥികൾക്ക് കന്റീൻ വഴി സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവ. കോളജുകളിലെ കന്റീൻ നടത്തിപ്പ് കുടുംബശ്രീക്കു കൈമാറി. മറ്റു വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനു കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നൽകണം. അർഹരായ വിദ്യാർഥികളെ നാലു…
തൃക്കാക്കരയിൽ ഉമാ തോമസിന് വ്യക്തമായ ലീഡ്, വിജയം ഉറപ്പിച്ച് യുഡിഎഫ് ക്യാമ്പ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യു ഡി എഫിന് വ്യക്തമായ ലീഡ്. വോട്ടെണ്ണൽ മൂന്ന് റൗണ്ടിലെത്തുമ്പോൾ ഉമ തോമസിന്റെ ലീഡ് 6000 കടന്നു. ലീഡ് നില ഉയർന്നത് യു ഡി എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്.…
ഇടവ ബഷീറിന് ആദരവായി ഓര്‍മ്മത്തിരമാലകള്‍
ഗാനമേളകളുടെ രാജകുമാരന്‍ ഇടവ ബഷീറിന് പാട്ടോര്‍മ്മകളുടെ അര്‍ത്ഥപൂര്‍ണ്ണമായ പ്രണാമം. ഭാരത് ഭവനും പ്രേം നസീര്‍ സുഹൃത് സമിതിയും ചേര്‍ന്നാണ് ഓര്‍മ്മത്തിരമാലകള്‍ എന്ന പേരില്‍ സ്മൃതി സായാഹ്നം സംഘടിപ്പിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ കൂട്ടായ്മ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ഉത്ഘാടനം…
