തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാൻ നടപടികളുമായി കേരള പൊലീസ്. ഇതിനായി പ്രത്യേക സമിതിയ്ക്ക് രൂപം നൽകി. നിലവിൽ തോക്ക് ലൈസൻസുള്ളവർക്കും അതിനായി അപേക്ഷ സമർപ്പിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവി അനിൽ…
Author: News Desk
തിരുവനന്തപുരത്ത് 9600 കിലോ പഴകിയ മീൻ പിടിച്ചെടുത്തു, കടയ്ക്കാവൂരിൽ മീനിൽ പുഴു
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 9600 കിലോ പഴകിയ മീൻ പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേലച്ചന്തയിൽ അഞ്ചോളം കണ്ടെയിനർ വാഹനങ്ങളിലാണ് മീൻ സൂക്ഷിച്ചിരുന്നത്. മത്സ്യത്തിൽ രാസവസ്തു സാന്നിദ്ധ്യമുണ്ടോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്കയച്ചു. അതേസമയം കടയ്ക്കാവൂരിൽ നിന്ന് വീട്ടമ്മ…
ബിജെപി വക്താവിന്റെ വിവാദ പരാമർശം, പരിഹസിച്ച് പാകിസ്ഥാൻ, ശക്തമായ മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: പ്രവാചകന് എതിരായ ബി ജെ പി വക്താവിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാകിസ്താന്‍ മറ്റൊരു രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നത് അപഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ…
അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂര മർദനം, തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം
കൊല്ലം: പത്തനാപുരത്ത് മകൾ അമ്മയെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകൾ ലീന മർദിച്ചത്. സംഭവത്തിൽ ഇടപ്പെട്ട വനിത പഞ്ചായത്ത് അംഗത്തിനും മർദനമേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും…
പ്രവാചക നിന്ദ: ഇന്ത്യ മാപ്പ് പറയേണ്ടതില്ല, മാപ്പ് ആവശ്യപ്പെട്ടത് തുടർച്ചയായി ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ; ഗവർണർ
ന്യൂഡൽഹി: നുപുർ ശർമയുടെ പ്രസ്താവനയുടെ പേരിൽ ഇന്ത്യ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേ കാലമായി വിമർശനം ഉന്നയ്ക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ…
സാരിയിൽ അതീവ സുന്ദരിയായി ഭാവന, സിംപിൾ ആൻഡ് ബ്യൂട്ടിഫുളെന്ന് ആരാധകർ, ചിത്രങ്ങൾ കാണാം
സാരിയിലുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. ഇളം നീലയും ചാരവും നിറത്തിലുള്ള ഡിസൈനുകളുള്ള കറുപ്പ് സാരിയാണിത്. ലാളിത്യം നിറയുന്ന സാരിയിൽ താരം അതിസുന്ദരിയാകുന്നു.ഇതിനൊപ്പം ധരിച്ച കറുപ്പ് പ്ലയിൻ ബ്ലൗസ് സാരിയുടെ ഭംഗി കൂട്ടുന്നു. കണ്ണെഴുതി കറുപ്പ് പൊട്ടും വച്ചിട്ടുണ്ട്. ജുംകയും…
ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യം, ഇസ്ലാമിക രാഷ്ട്രങ്ങളുടെപ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണ; വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ ഇന്ത്യക്കെതിരായ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ ഇന്ത്യയെ വിമർശിച്ച് നിരവധി രാഷ്ട്രങ്ങൾ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ്.…
ക്യാപ്റ്റൻ വിളി കെണിയിൽ വീഴില്ല, എന്റെ ബോര്‍ഡ് വച്ചിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യും; വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിന് കെ കരുണാകരന്‍ എന്ന ഒറ്റ ലീഡര്‍ മാത്രമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കരയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഡിസിസി വി…
ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി അനശ്വര രാജൻ, വൈറലായി ചിത്രങ്ങൾ
ബാലതാരമായി എത്തി മലയാളികളുടെ മനകവർന്ന നടിയാണ് അനശ്വര രാജൻ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് താരം മലയാളികളുടെ നിറഞ്ഞ കൈയ്യടി നേടി. ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാള സിനിമേയിലേക്ക് എത്തുന്നത്. വാങ്ക്, ആദ്യരാത്രി, സൂപ്പർ ശരണ്യ, അവിയൽ എന്നിവയാണ്…
കിടിലൻ ലുക്കിൽ പാഷാണം ഷാജി; കൈയടിച്ച് ആരാധകർ
നർമ്മവേഷങ്ങൾ കൊണ്ട് ശ്രദ്ധേയനായ സിനിമാതാരം പാഷാണം ഷാജി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പാഷാണം ഷാജി പ്രേക്ഷകർക്ക് ഇടയിൽ സംസാരവിഷയമായത്. അബ്ദുൾ സാബിത് സ്റ്റൈലിങ്ങും സംവിധാനവും നിർവ്വഹിച്ച് Mithun rxme എടുത്ത കിടിലൻ…
