എന്‍റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സരിത്തിനെ തട്ടിക്കൊണ്ട് പോയി’, എനിക്കുള്ള ഭീഷണി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ എന്ന് സ്വപ്ന സുരേഷ്

പാലക്കാട്: തന്റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടികൊണ്ടു പോയെന്ന് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിൽ സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവർ അവകാശപ്പെട്ടത്.…

വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പ് പങ്കാളി. എം.എസ്.…

ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിശക്തം, 41 ശതമാനം ഉയർന്ന് പുതിയ കേസുകൾ, മുംബൈയിൽ കഴിഞ്ഞ ദിവസത്തെക്കാൾ ഇരട്ടി കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാക്കുന്നു. ബുധനാഴ്ച 5,233 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ 41 ശതമാനം കൂടുതലാണ് പുതിയ കേസുകൾ. ചില സംസ്ഥാനങ്ങളിൽ അണുബാധ കുത്തനെ ഉയരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 93 ദിവസത്തിന് ശേഷം…

മത വിമർശനം വേണ്ട, സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളിൽ അഭിപ്രായം പറയരുത്; വക്താക്കൾക്ക് കർശന നിർദേശവുമായി ബിജെപി

ന്യൂഡൽഹി: നുപുർ ശർമ്മയുടെ പ്രവാചകനെതിരായ പ്രസ്താവന വിവാദൾക്ക് കാരണമായ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് മാർഗനിർദ്ദേശങ്ങളുമായി ബിജെപി. ഒരു മതത്തിനെയും വിമർശിക്കരുത് എന്നാണ് പ്രധാനപ്പെട്ട മാർ​ഗ നിർദേശം. മത ചിഹ്നങ്ങളെ വിമർശിക്കരുതെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച്…

മാലിന്യം ഒഴിയുന്നില്ല, പരിസ്ഥിതി പ്രവൃത്തി സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 180-ാം സ്ഥാനം

ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഏറ്റവും കുറഞ്ഞ സ്കോർ നേടിയ രാജ്യമായി ഇന്ത്യ. 180 രാജ്യങ്ങളിൽ 180ാം സ്ഥാനത്താണ് ഇന്ത്യ. 2020-ല്‍ 168ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനത്തായിരുന്നു. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ഘടകങ്ങളെ…

മുഖ്യമന്ത്രിയുടെ കറൻസി ബാ​ഗ് ദുബൈയിലെത്തിച്ചത് താൻ, ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്‌നയുടെ…

കീശ കീറാതെ മനോഹര യാത്ര, പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിച്ച് കെ എസ് ആർ ടി സി

ചെറിയ ചെലവിലുള്ള ഉല്ലാസ യാത്രകൾ ഹിറ്റായതോടെ കൂടുതൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് കെ എസ് ആർ ടി സി. കോട്ടയം ഡിപ്പോയിൽ നിന്ന് കൊല്ലത്തിന്റെ കാഴ്ചകളിലേക്കാണ് പുതിയ ഉല്ലാസയാത്ര. ഈ മാസം 19ന് മൺറോതുരുത്തിലേക്കും സാബ്രാണിക്കോടിയിലേക്കുമുള്ള ഏകദിനയാത്ര കോട്ടയം കെഎസ് ആർടിസി…

നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല, കാവിയുടുത്തവരെല്ലാം സംഘപരിവാറല്ല; വി ഡി സതീശന്‍

തിരുവനന്തപുരം: കോൺ​ഗ്രസിന് മതേതര നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിക്ക് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ല. വോട്ടിനായി ഒരു വർഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശൻ വ്യക്തമാക്കി. വർഗീയ ശക്തികൾ നമ്മുടെ…

പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പി.കെ രാജശേഖരനും പ്രീതു നായർക്കും

തിരുവനന്തപുരം: പതിനെട്ടാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യപുരസ്‌കാരത്തിന് സാഹിത്യവിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. പി.കെ രാജശേഖരൻ അ‌ർഹനായി. അദ്ദേഹത്തിന്റെ ‘ദസ്തയോവിസ്കി ഭൂതാവിഷ്ടന്റെ ഛയാപടം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സേവനങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന പി.…

കെ സുരേന്ദ്രനെ കുരുക്കാൻ ക്രൈംബ്രാഞ്ച്; മഞ്ചേശ്വരം കോഴക്കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്തി

കാസര്‍കോട്: മ‍ഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കെ സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന…