‘കൂളിങ് ഫിലിം അത്ര കൂളല്ല’ എന്തുകൊണ്ട് ഒട്ടിക്കരുത്? മുന്നറിയിപ്പ് നൽകി എം വി ഡി

വാഹനങ്ങളുടെ ​ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് കുറ്റകരമാണെന്ന് ഓർമ്മിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കൂളിങ് ഫിലിം കാരണം ഉണ്ടാകാൻ ഇടയുള്ള അപകട സാധ്യതകളും പങ്ക് വച്ചുകൊണ്ടാണ് എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം നീക്കം ചെയ്യണമെന്നും…

രാഹുൽ ​ഗാന്ധി പതിനൊന്നിന് ഇഡിക്ക് മുന്നിൽ, രാജ്യ തലസ്ഥാനത്ത് പഴുതടച്ച് പൊലീസ് സുരക്ഷ

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ​ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്ന പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് പഴുതടച്ച സുരക്ഷ. കോണ്‍ഗ്രസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്നതു കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്ബര്‍ റോഡിലേക്കുള്ള എല്ലാ…

ഷാജ് കിരൺ പിണറായിയുടെ ബിനാമി, മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ട് പോകുന്നത് അമേരിക്കയിലേക്കെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: ഷാജ് കിരണിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ബിനാമിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും…

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സി പി എം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. ആരോപണങ്ങൾക്ക് പിന്നിൽ ബി ജെ പിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായാണ് വ്യാജ പ്രചരണങ്ങൾ അഴിച്ച് വിടുന്നത്. ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനും സെക്രട്ടേറിയറ്റിൽ…

തനിക്കെതിരെ നടന്നത് ബോധപൂർവമായ ​ഗൂഢാലോചന, സ്വപ്‌നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന്റെ സന്ദേശം വന്നിരുന്നെന്നും എം വി നികേഷ് കുമാർ

തിരുവനന്തപുരം: തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നതായി മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ. സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. സ്വപ്‌ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്ന…

ചൊവ്വരയിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം, അപകടം തേങ്ങ അടക്കാൻ ശ്രമിക്കുന്നതിനിടയിൽ

വിഴിഞ്ഞം: വൈ​ദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും ​ദാരുണാന്ത്യം. ചൊവ്വര, സോമതീരം റിസോർട്ടിന് സമീപം 11 കെ വി ലൈനിൽ നിന്ന് ഷോക്കേറ്റ് പിതാവ് അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ് മരിച്ചത്. തേങ്ങ അടക്കുന്നതിനായി ഉപയോ​ഗിച്ച ഇരുമ്പ് തോട്ടി വൈദ്യുതി…

കാര്യങ്ങൾ കൈവിട്ട് പോയാൽ പണി കിട്ടും, കെ സുധാകരന് പൊലീസിന്റെ അസാധാരണ നോട്ടീസ്

കണ്ണൂർ: കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന് പൊലീസിന്റെ ശക്തമായ മുന്നറിയിപ്പ്.കണ്ണൂർ കലക്ടറേറ്റിൽ നടക്കുന്ന മാർച്ചിൽ പൊലീസിനെതിരെ ആക്രമണമുണ്ടായാൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നാണ് സുധാകരന് നൽകിയ നോട്ടീസിലൂടെ പൊലീസ് വ്യക്തമാക്കിയത്. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണു വെള്ളിയാഴ്ച രാവിലെ സുധാകരന് അസാധാരണമായ കത്തു…

ഡി വൈ എഫ് ഐ നേതാവിനെ ആക്രമിച്ച എസ് ഐയെ പമ്പയിലേക്ക് മാറ്റി

പത്തനംതിട്ട: മെഴവേലിയിലെ ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച എസ് ഐ മാനുവലിനെ സ്ഥലം മാറ്റി. പമ്പ സ്റ്റേഷനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ പങ്കാളിയായ പൊലീസുകാരൻ അൻവർഷായെ പന്തളത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിന് സമീപം നിൽക്കുകയായിരുന്ന മനുവിനെ പൊലീസ് സംഘം ആക്രമിച്ചു എന്നായിരുന്നു പരാതി.പത്തനംതിട്ട…

ചുവപ്പിൽ മനോഹരിയായി നയൻസ്, സാക്ഷിയായി താര ലോകം, വൈറൽ ചിത്രങ്ങൾ കാണാം

ആരാധകർ ഏറെ കാത്തിരുന്ന തെന്നിന്ത്യൻ താര റാണി നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ദിനമായിരുന്നു ഇന്ന്. മികച്ച ഒരുക്കങ്ങളോ‌ടെ മഹാബലിപുരത്ത് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നയൻതാരയും വിഘ്‌നേശ് ശിവനും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തു…

കോഴിക്കോട്ട് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചു; പിന്നാലെ യുവാവിന്റെ ആത്മഹത്യാ ശ്രമം

കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാദാപുരത്ത് കോളേജ് വിദ്യാര്‍ഥിനിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ വെട്ടിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…