നരബലി

കഥ സഞ്ജയ് ദേവരാജൻ കേട്ടവർ കേട്ടവർ ഞെട്ടി, കുന്നുംപുറത്തെ ഗോപാലൻ ചേട്ടന്റ വീട്ടിൽ നരബലി നടന്നുവെന്ന്. ശങ്കരനാണ് ആ വാർത്ത കവലയിൽ വെച്ച് രാവിലെ ദിവാകര നോട് പറഞ്ഞത്. അതി രാവിലെ പേപ്പർ കൊണ്ട് ഇടുന്നതിന് ഇടയ്ക്കാണ് ശങ്കരൻ ആ കാഴ്ച…

പാഴാകുന്ന പ്രതിഭ

സഞ്ജയ് ദേവരാജന്‍ കോവിഡ് കാലത്തിനു ശേഷം, തിയറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ പടങ്ങള്‍ ഒന്നും തന്നെ തീയേറ്ററുകളില്‍ ക്ലച്ച് പിടിക്കുന്നില്ല. എന്നാല്‍ ഇതിനിടെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയ 12ത് മാന്‍, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിക്കുകയും ചെയ്തു. മോഹന്‍ലാല്‍…

നവംബർ ഒന്നിന് കേരളപ്പിറവി ദിനമായി ആചരിക്കുമെന്നു മിനിസോട്ട ഗവർണ്ണർ

നവംബർ ഒന്നിന് കേരളപ്പിറവി ദിനമായി ആചരിക്കുമെന്നു മിനിസോട്ട ഗവർണ്ണർ ടിം വാൾസ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ 20  വർഷങ്ങളായി മിനസോട്ടയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയാണ് മിനസോട്ട മലയാളി അസോസിയേഷൻ (MMA ). മിനസോട്ടയിലും ഒരു പക്ഷേ അമേരിക്കയിൽ തന്നെ ആദ്യമായിട്ടാണ് ഒരു…

സമര്‍പ്പണം

ഇസ്മായില്‍ ഐ.കെ അന്ന് കര്‍ക്കിടകക്കലി നിറഞ്ഞാടുകയായിരുന്നു. കോരിച്ചൊരിയുന്ന മഴ.. ഓട് മേഞ്ഞ വീടിന്റെ തിണ്ണയില്‍ മഞ്ജു കാലു മടക്കിയിരിക്കുന്നു.. കൂടെ 60 ന് മുകളില്‍ പ്രായമുള്ള അഞ്ചാറ് സ്ത്രീകളും, മുറ്റത്ത് കെട്ടിയ ടാര്‍പോളിന്‍ പന്തലില്‍ കുട പിടിച്ചു നില്‍ക്കുന്ന എട്ടു പത്തു…

അമേരിക്കൻ കെന്റകി ഗവൺമെന്റിന്റെ കേണൽ പദവി കെ. എൻ. ആനന്ദകുമാറിന് നൽകി ആദരിച്ചു

5 ലക്ഷം സൗജന്യ ഡയാലിസിസ് ഒരു രൂപപോലും സ്വീകരിക്കാതെ പൂർത്തിയാക്കിയതിന് അമേരിക്കൻ കെന്റകി ഗവൺമെന്റിന്റെ കേണൽ പദവി,കെ. എൻ. ആനന്ദകുമാറിന് ബി.സി. സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി നൽകി ആദരിച്ചു. കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികളിൽ…

അശോക് ഗെലോട്ടും കോൺഗ്രസും

സഞ്ജയ് ദേവരാജൻ ഗാന്ധികുടുംബത്തിൽ ഉള്ളവർക്ക് മാത്രം പൊതുവേ പ്രാപ്യമായ കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നത് കോൺഗ്രസ് കാലാനുസൃതമായ ചില മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു എന്ന സൂചന തന്നെയാണ്. 2014 മുതൽ ലോക്സഭയിൽ നഷ്ടമായ പ്രതിപക്ഷ നേതൃപദവി, കേവലം രണ്ടു…

ലോക ഹൃദയ ദിനാചരണവും ഹൃദയസംഗമവും സംഘടിപ്പിച്ചു

കൊച്ചി:ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും നടന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഹൃദയസംഗമം ലിസി ആശുപത്രിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആതുര ശുശ്രൂഷാ രംഗത്ത്…

പുസ്തകത്തണലും കളിക്കൂടുമായി താലൂക്ക് ആശുപത്രിയിലേക്ക് മലപ്പുറം ബോയ്‌സ് സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍

മലപ്പുറം : വേദനകള്‍ മറന്ന് കളിച്ചും വായിച്ചും രസിക്കാനായി താലൂക്ക് ആശുപത്രിയിലേക്ക് കളിയുപകരണങ്ങളും പുസ്തക ശേഖരവുമായി മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍. കുട്ടികള്‍ക്കും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിനു സമീപം ഒരുക്കിയിരിക്കുന്ന…

ഹാർട്ടത്തോൺ സൈക്കിൾ റാലിക്കു പാലായിൽ സ്വീകരണം നൽകി

പാലാ: ലോകഹൃദയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാർട്ടത്തോൺ സൈക്കിൾ റാലിക്കു പാലായിൽ സ്വീകരണം നൽകി. ഡോ ജോസ് ചാക്കോ പെരിയപുറം ചെയർമാനായുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നൽകിയ സ്വീകരണ യോഗത്തിൽ കാർഡിയോളജി വിഭാഗം…

ഇന്ത്യ ലോകത്തിന്‍റെ നെറുകയില്‍; ആത്മനിർഭരത കൊവിഡാനന്തരലോകത്തിന്‍റെ മന്ത്രമാകും: വി.മുരളീധരൻ

കൊച്ചി : കോവിഡാനന്തരലോകത്തിന്‍റെ മന്ത്രമായി ആത്മനിർഭരത  മാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച ആത്മനിർഭര സങ്കൽപ്പം ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലേക്ക് എത്തിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ നടന്ന നരേന്ദ്രമോദി ദർശനങ്ങളും ദൌത്യങ്ങളുമെന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യം,…