ഞാൻ ശരിക്കും വഞ്ചിക്കപ്പെട്ടപോലെ തോന്നുന്നു;ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുനൈറ്റഡിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അനിശ്ചിത്വത്തിൽ. ക്ലബിനെതിരെ രൂക്ഷമായി സംസാരിച്ചതോടെയാണ് താരത്തിന്റെ ക്ലബിലെ നിലനിൽപ്പ്തന്നെ താളം തെറ്റിയത് . നേരത്തെ, മാഞ്ചസ്റ്റർ കോച്ച് ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ക്ലബ് വിടാൻ…

ഇന്ന് ശിശുദിനം;നെഹ്‌റുവിന്‍റെ 133 മത് ജന്മദിനം.

ഇന്ന് പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്രുവിന്‍റെ 133-ാം ജന്മദിനമാണ് . രാജ്യം ശിശുദിനം എന്നപേരിൽ ആണ് നെഹ്രുവിന്‍റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമായി തന്നെ തുടരുന്നു.അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ജനിക്കുന്നത്.സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി ,…

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ MLA മാർ അടങ്ങുന്ന ഉന്നതതല സംഘം പഞ്ചാബിൽ

2022 ലെ “കേരള കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉൽപാദനവും, വിൽപ്പനയും നിയന്ത്രിക്കൽ ബിൽ” നിയമമാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ 21 അംഗ സംഘം പഞ്ചാബ് സന്ദ൪ശിയ്ക്കുന്നു. പഞ്ചാബിൽ പാസാക്കിയ…

ഹോൺമുഴക്കിയതിന് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.

തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഫോൺ മുഴക്കി എന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശിയെ ആണ് മർദ്ദിച്ചത്.നിറമൺ കരയിൽ വച്ചാണ് സംഭവം ഉണ്ടായത്. രണ്ട് യുവാക്കൾ ട്രാഫിക് സിഗ്നലിൽ വെച്ച് പ്രദീപ് എന്ന വ്യക്തി…

നിയന്ത്രണങ്ങൾ കടുപ്പിച്ച് താലിബാൻ

കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകുന്നതിന് താലിബാന്റെ വിലക്ക് ഇവിടങ്ങളിൽ ലിംഗ വ്യത്യാസം പാലിക്കുന്നില്ല എന്നും ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകൾ പലയിടത്തും പ്രവേശിക്കുന്നു എന്നും കാണിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. താലിബാൻ വക്താവ് അകൈഫ് മോഹജർ വ്യാഴാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

നാലിനങ്ങളിലും സ്വർണം; കളിക്കളത്തിലെ വേഗറാണിയായി ദീപിക

ആറാമത് കളിക്കളം കായിക മേളയിലെ വേഗറാണിയായി ജി.എം.ആർ.എസ് കൽപ്പറ്റയിലെ ദീപിക സി.കെ. 100 മീറ്റർ , 200 മീറ്റർ ഓട്ടം, ലോങ് ജംപ്, റിലേ എന്നീ പങ്കെടുത്ത നാലിനങ്ങളിലും ജൂനിയർ വിഭാഗത്തിൽ ഒന്നാമതാണ് ദീപിക. ജൂനിയർ പെൺകുട്ടികളിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരി…

പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26 കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിയ്ക്കാണ്…

കെല്ലിനോട് ചേര്‍ന്ന് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയോട് ചേര്‍ന്ന് (കെല്‍) വ്യയവസായ പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെല്ലിന്റെ പുതിയ…

പനങ്ങാട് ഒരുങ്ങി; റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് വേണു രാജാമണി സന്ദര്‍ശിച്ചു

മരട്: പനങ്ങാട് കായലില്‍ നടക്കുന്ന റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി സന്ദര്‍ശിച്ചു. കുമ്പളം ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് വേമ്പനാട് കായല്‍ മാലിന്യ മുക്തമാക്കുന്ന നടപടികള്‍ ചര്‍ച്ച ചെയ്തു. കുമ്പളം ഗ്രാമ പഞ്ചായത്ത് ടൂറിസം…

ഇനി കായികോത്സവ ദിനങ്ങള്‍; കളിക്കളം- കായികമേളയ്ക്ക് കൊടിയേറി

പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല കായികമേള ‘കളിക്കളം-2022 ന് തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടിഡിഒകളിലെ കുട്ടികള്‍ വിശിഷ്ടാതിഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച മാര്‍ച്ച് പാസ്റ്റും മുന്‍…