കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ ഇന്നലെ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ടകൊട്ടി രസിച്ചുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഹർത്താലിനിടെ, കേരള പൊലീസ് സംഘടിപ്പിച്ച കൊക്കുണ്‍ സമ്മേളനം മുഖ്യമന്ത്രി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തതത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിയുടെ…
Author: News Desk
ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍
തിരുവനന്തപുരം: ഫാഷിസം സംഹാരരൂപിയായി രാജ്യം വിഴുങ്ങുന്ന ഗുരുതര സാഹചര്യത്തില്‍ ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യവും പ്രതിനിധാനം ചെയ്യുന്ന സമൂഹവും നശിച്ചാലും തങ്ങള്‍ക്കിവിടെ സുഖമായി കഴിയണമെന്ന…
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ചിത്രത്തിലെ ഗാനങ്ങള്‍ ഉയര്‍ന്ന തുകയ്ക്ക് സരിഗമ ഏറ്റെടുത്തു
ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ താരതമ്യേന മലയാളത്തിലെ നവാഗത സംഗീത സംവിധായകര്‍ ഒരുക്കുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക. മറാത്തി സംഗീത…
പേപ്പട്ടി ശല്യം: നടപടിയെടുക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് മാണി സി കാപ്പന്‍
പാലാ: മനുഷ്യ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന പേപ്പട്ടി ശല്യത്തിനെതിരെ നടപടിയെടുക്കുന്നതില്‍ അധികാരികള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് മാണി സി കാപ്പന്‍ എം എല്‍ എ കുറ്റപ്പെടുത്തി. തെരുവ് നായ്ക്കള്‍ക്കെതിരെ ഫലപ്രദമായ നടപടി ഇല്ലാതെ വന്നതാണ് മനുഷ്യ ജീവന് ഭീഷണിയായത്. ആന്റി റാബിസ്…
കേരളത്തില്‍ കുട്ടികള്‍ക്ക് സുരക്ഷയില്ല : വി.മുരളീധരന്‍
കേരളത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടിരിക്കുന്ന ലഹരി മാഫിയയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സേവാഭാരതി സത്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാലമുരളി ബാലാശ്രമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ലഹരിമാഫിയയെ പിടിച്ചുകെട്ടാന്‍ കുറ്റമറ്റ ഇടപെടലുണ്ടാകണം. സംസ്ഥാനത്ത് നിയമത്തെ വെല്ലുവിളിക്കുന്ന…
ബാല കേരളം ഉദ്ഘാടനം ചെയ്തു
മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ യൂണിറ്റ് എം എസ് എഫിന്റെ നേതൃത്വത്തില്‍ ബാലകേരളം വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. അര്‍ഷദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇഹ്്സാന്‍ പി കെ,…
തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ പഞ്ചായത്ത്
മലപ്പുറം : മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അവതരിപ്പിച്ച പ്രമേയം കെ എന്‍ ഷാനവാസ് പിന്തുണച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാട് തീര്‍ത്തും…
സൂക്ഷിക്കണേ, തിങ്കളാഴ്ച നഗരത്തില്‍ ‘തൃശൂര്‍ പുലി’യിറങ്ങും
ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച (സെപ്തംബര്‍ അഞ്ച്) തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. രാവിലെ 10ന് കനകക്കുന്നില്‍ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കളിക്കിറങ്ങും.…
അഭിരുചിയും കഠിനപ്രയത്‌നവും ചേര്‍ത്തുവച്ച് വിജയചരിത്രമെഴുതിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്
ചിലപ്പോഴെല്ലാം നമ്മളറിയാത്ത നമ്മുടെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അതിനെ മാറ്റുരക്കാന്‍ കഴിവുള്ളവരാണ് ഓരോ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും. ഇന്ന് ചര്‍മ സംരക്ഷണത്തിലും മുഖസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തന്നെ ശ്രദ്ധ പുലര്‍ത്തുന്നു. ചര്‍മത്തിനും മുഖത്തിനും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ അത്ര എളുപ്പമല്ല, എന്നാല്‍…
ശ്രീ കുറുംബ ട്രസ്റ്റിന്റെ 25-ാമത് സ്ത്രീധന രഹിത സമൂഹ വിവാഹത്തില്‍ 20 യുവതികള്‍ക്ക് മംഗല്യ ഭാഗ്യം
പാലക്കാട്: പി.എന്‍.സി. മേനോന്റെ നേതൃത്വത്തിലുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പിന്റെ സി എസ് ആര്‍ വിഭാഗമായ ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന 25 ാമത് സ്ത്രീധന രഹിത സമൂഹ വിവാഹത്തില്‍ 20 യുവതികള്‍…
