നെടുമങ്ങാട് ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില്പശാല സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള സര്‍വേ പരിശീലന പരിപാടിയില്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ വിദഗ്ധര്‍ ക്ലാസ്സ് നയിച്ചു. ബ്ലോക്ക്…
Author: admin
കളക്ടറോടൊപ്പം അദാലത്ത്: ചിറയിന്‍കീഴ് താലൂക്കില്‍ ലഭിച്ചത് 320 പരാതികള്‍
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് താലൂക്കില്‍ നടന്ന കളക്ടറോടൊപ്പംപരാതി പരിഹാര അദാലത്തില്‍ 320 പരാതികള്‍ ലഭിച്ചു. ഇതില്‍ 109 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറെ നേരിട്ട് കണ്ട് പരാതി പരിഹരിക്കാനായി നിരവധി…
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി പുത്തന്‍ കോഴ്‌സുകള്‍ തുടങ്ങും: വിദ്യാഭ്യാസ മന്ത്രി
ആറ്റിങ്ങല്‍ ഗേള്‍സിലെ പുതിയ ബഹുനില കെട്ടിടം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുത്തന്‍ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍…
മാലിന്യ നിക്ഷേപത്തിനെതിരെ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധം
പാലാ: മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധ സമരം നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിടികൂടാന്‍ അധികൃതര്‍…
സ്‌നേഹ സ്പര്‍ശവുമായി സ്‌നേഹത്തണല്‍
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സ്‌നേഹത്തണല്‍ പരിസ്ഥിതി സൗഹ്യദ സ്‌നേഹ കുട്ടായ്മ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റ്‌റില്‍ ഒത്തുകൂടി, വൈകല്യം മറന്ന് ആടിയും പാടിയും വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മക്കൊപ്പം ആഘോഷമാക്കി, ഒപ്പം മാറാടി ഗവ. വി.എച്ച് എസ്.എസ് ലേ അദ്ധ്യാപകരും,…
അമിതവില ഈടാക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
സന്നിധാനത്ത് പരിശോധന ഊര്‍ജിതപ്പെടുത്തി റവന്യൂ സ്‌ക്വാഡ് ബുധനാഴ്ച(ഡിസംബര്‍ 14) ശരംകുത്തിയിലെ നാല് ഫ്രൂട്ട്സ് ജ്യൂസ് കടകളില്‍ നടത്തിയ പരിശോധനയില്‍ ഭക്തരില്‍ നിന്നും അമിത നിരക്കില്‍ പണം വാങ്ങുന്നതായും അളവില്‍ കൃത്രിമം കാണിക്കുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ കടകള്‍ക്കും 5000 രൂപ…
ആറ്റിങ്ങൽ ഗേൾസ് ഒന്നാമത്; ഉപജില്ല കലോത്സവം സമാപിച്ചു
ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിന് ആഘോഷപൂർണമായ പരിസമാപ്തി. 87 സ്കൂളുകളിൽ നിന്നായി 4013 വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ്…
കിളിമാനൂർ ഉപജില്ലാ കലോൽസവം; കിരീടം ചൂടി പുലിയൂർക്കോണം എസ്.വി.യു.പി.എസ്
? യു.പി.വിഭാഗം ജനറൽ, സംസ്കൃതം, അറബിക് – കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് (201) നേടി പുലിയൂർക്കോണം എസ്.വി.യു.പി.എസ്. കിളിമാനൂർ ഉപജില്ല കലോൽസവ കിരീടം കരസ്ഥമാക്കി.
സ്ത്രീകള്‍ക്കായുള്ള പ്രീമിയം ക്വാളിറ്റി ഇന്നര്‍വെയര്‍ ബ്രാന്‍ഡ് ‘ലേഡിഒ’ (LadyO) വിപണിയില്‍
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ ഡിഗോ അപ്പാരല്‍സിന്റെ സ്ത്രീകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘ലേഡിഒ’ കോഴിക്കോട് ദി ഗേറ്റ്‌വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മലബാര്‍ മേഖലയിലെ ഡിസ്റ്റിബ്യൂട്ടര്‍മാരെ അനുമോദിച്ചു. 1972-ലാണ് കുമാരസ്വാമി കുടുംബ ബിസിനസായി ഡീഗോ ഗ്രൂപ്പിന്…
‘സഞ്‍ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സ്ഥിരതയുള്ള ബാറ്ററായി അദ്ദേഹം മാറി’ പിന്തുണയുമായി മുന്‍ വിക്കറ്റ് കീപ്പര്‍
സജ്‍ഞു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സബ കരീം. ഐ.പി.എല്‍ ഫൈനലില്‍ സഞ്‍ജുവിന്റെ മോശം പ്രകടനത്തെ ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രശംസയുമായി വിക്കറ്റ് കീപ്പര്‍ സബ കരീം രംഗത്തെത്തിയത്. ”സഞ്ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റ്…
