വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിറിയയിലേക്ക്

ഡൽഹി : വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിറിയൻ അറബ് റിപ്പബ്ലിക്കിൽ ദ്വിദിന ഔദ്യോഗിക സന്ദർശനം നടത്തും. ജൂലൈ 12, 13 (ബുധൻ, വ്യാഴം ) തീയതികളിൽ ആണ് സന്ദർശനം.എഴുവർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള മന്ത്രിതല സംഘം സിറിയിയിൽ എത്തുന്നത്. തലസ്ഥാനമായ…

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള പോരാളികള്‍ രാജ്യസേവനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്നു: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ഇലക്ട്രോണിക്സ് & വിവര സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവനന്തപുരം ശിവഗിരി മഠത്തിലെ ശ്രീനാരായണ ഗുരു മഹാസമാധി മന്ദിരത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച അദ്ദേഹം കൊല്ലം അമൃതപുരിയില്‍…

ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി സ്വര്‍ണപണയത്തിനായി ഒരു ബ്രാന്‍ഡ്

കേരളത്തില്‍ ആദ്യമായി ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍, സ്വര്‍ണ പണയത്തിനായി ഒരു ബ്രാന്‍ഡ് നിലവില്‍ വരുന്നു. കേരളത്തിലെ രജിസ്റ്റേര്‍ഡ് മണിലെന്‍ഡേഴ്‌സിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള ലൈസന്‍സ്ഡ് ഫിനാന്‍സിയേഴ്‌സ് അസോസിയേഷന്റെ (കെ എല്‍ എഫ് എ) നേതൃത്വത്തിലാണ് ഇത്തരമൊരു ചരിത്രദൗത്യത്തിന് തിരി തെളിക്കുന്നത്.…

കുറുക്കന്മാരെ വെടിവച്ചു കൊല്ലണം: മാണി സി കാപ്പന്‍

പാലാ: പാലാ ചക്കാമ്പുഴയില്‍ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ച് കൊന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വന്യമൃഗങ്ങള്‍ക്കു ഒരുക്കുന്ന സുരക്ഷപോലും…

കര്‍ഷക മോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി

ബിജെപി കര്‍ഷക മോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം തികയുന്ന പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയിലും വിലകയറ്റത്തിലും പ്രതിഷേധിച്ചു സെക്രട്ടറിയറ്റിലേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉത്ഘാടനം ചെയ്തു. പിണറായി…

വിദ്യാഭ്യാസ മേഖലയില്‍ പുതുതരംഗം സൃഷ്ടിച്ച്, കുട്ടൂസ് സ്മാര്‍ട്ട് പ്രീ സ്‌കൂള്‍

കുരുന്നുകളുടെ കളിയും ചിരിയും വാരി വിതറി കുഞ്ഞുങ്ങള്‍ക്കായി ഒരിടം… അതാണ് കുട്ടൂസ്.. തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴിഞ്ഞി ചിത്രാ നഗര്‍ ആസ്ഥാനമാക്കിയാണ് ഈ സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്… പേരിലെ മലയാളത്തനിമ പോലെ തന്നെ കുട്ടികളുടെ നല്ല തുടക്കത്തിനായി എല്ലാവിധ സൗകര്യങ്ങളും കുട്ടൂസില്‍ ഒരുക്കിയിരിക്കുന്നു.  മൂന്നു…

ആറ്റിങ്ങല്‍ മണമ്പൂരിലെ അടിപ്പാത: നിതിന്‍ ഗഡ്കരിയെ കണ്ട് വി.മുരളീധരന്‍

ആറ്റിങ്ങല്‍ മണമ്പൂരിലെ യാത്രാക്ലേശം സംബന്ധിച്ച് പ്രദേശവാസികള്‍ ഉയര്‍ത്തിയപരാതി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയാതായി വി.മുരളീധരന്‍…

എസ് ബി ഐ -യിലെ വിപണന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രക്ഷോഭം

ശാഖകളിലെ ബാങ്കിംഗ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള അശാസ്ത്രീയ വിപണന പദ്ധതി പിന്‍വലിക്കുക, ശാഖകളില്‍ ജീവനക്കാരുടെ ഒഴിവുകള്‍ സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, ഇടപാടുകാര്‍ക്ക് തടസ്സരഹിതവും മെച്ചപ്പെട്ടതുമായ സേവനങ്ങള്‍ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴില്‍- ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴില്‍ശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക…

മായാജാലവും മലയാള കൃതികളും പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയാള സാഹിത്യകൃതികളിലെ ഇന്ദ്രജാല സാന്നിദ്ധ്യം അനാവരണം ചെയ്യുന്ന ചന്ദ്രസേനന്‍ മിതൃമ്മലയുടെ മായാജാലവും മലയാള കൃതികളും എന്ന പുസ്തകം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗോപിനാഥ് മുതുകാടിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ദ്രജാല സാന്നിദ്ധ്യമുള്ള സാഹിത്യകൃതികളെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണമാണ് ഈ പുസ്തകമെന്ന്…

ഫീല്‍ഡ് വര്‍ക്കര്‍മാരെ താത്കാലികമായി നിയമിക്കുന്നു

നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും…