ഇനി വീടിനെ അണിയിച്ചൊരുക്കാം Milagra Designsലൂടെ

വീട് എത്ര മനോഹരമാണോ അത്രത്തോളം സന്തോഷം താമസിക്കുന്നവരുടെ മനസ്സിലുണ്ടാകും എന്നാണ് പറയാറ്. വീട് പഴയതോ, പുതിയതോ ആകട്ടെ താമസക്കാരുടെ മനസ്സിനിണങ്ങുന്ന വിധത്തില്‍ അതിനെ അണിയിച്ചൊരുക്കാന്‍ ഇന്റീരിയല്‍ ഡിസൈനറും കണ്‍സള്‍ട്ടന്റുമായ സിബി തോമസും, ബേസില്‍ പോളും അവരുടെ ഉടമസ്ഥതയിലുള്ള Milagra Designs ഉണ്ട്.…

സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിജയം നിലനിര്‍ത്താന്‍ പഠിച്ച് വിപണിയിലെ രാജാക്കന്മാരാകാം

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അത് സാധിക്കാറുമില്ല. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ ആര്‍ക്കും ഒരു ബിസിനസിന്റെ ഭാഗമാകാന്‍ സാധിക്കും. ബിസിനസിന്റെ ഉയര്‍ച്ചയും താഴ്ചയും മനസിലാക്കി ലാഭമുണ്ടാക്കാനുള്ള സാധ്യതകളാണ് സ്റ്റോക്ക് മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.…

ഇത് പ്രതിസന്ധികളില്‍ തളരാതെ നേടിയ വിജയം ; മാറുന്ന വസ്ത്രസങ്കല്പങ്ങള്‍ക്ക് Zein Designs

പ്രതിസന്ധികള്‍ തരണം ചെയ്താണ് എല്ലാവരും വിജയത്തിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായെത്തുന്ന ചില പ്രതിബന്ധങ്ങള്‍ ചിലപ്പോള്‍ തുടക്കത്തില്‍ നമ്മെ പിടിച്ചുലച്ചേക്കാം. എന്നാല്‍ അതിനെ ചെറുത്ത് തോല്‍ക്കാനുള്ള ധൈര്യമുണ്ടായാല്‍ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കേണ്ടിവരില്ല. അങ്ങനെ ഒരിക്കല്‍ സ്വന്തമായി ആരംഭിച്ച സംരംഭം ചില സാഹചര്യങ്ങളാല്‍ അവസാനിപ്പിച്ച് നാളുകള്‍ക്ക്…

കരിയറിന് കരുത്തേകാം പ്രോത്സാഹയുടെ പ്രോത്സാഹനത്തിലൂടെ

ഒരു രാജ്യത്തെ സമ്പന്നമാക്കുന്നത് എന്താണ്? അമൂല്യ ലോഹങ്ങളും പെട്രോളിയവും കുഴിച്ചെടുക്കുന്ന ഖനികള്‍, അല്ലെങ്കില്‍ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ എന്നൊക്കെയാണ് ഉത്തരമെങ്കില്‍ തെറ്റി. സമ്പത്ത് ഉല്പാദിപ്പിക്കുവാനുള്ള ജനങ്ങളുടെ കഴിവാണ് ഒരു രാജ്യത്തെ യഥാര്‍ത്ഥത്തില്‍ സമ്പന്നമാക്കുന്നത്. മാനവ വിഭവശേഷി എന്ന് ഈ സമ്പത്തിനെ വിളിക്കുന്നു. ഇന്നത്തെ…

പേര് പോലെ തന്നെ, ഭക്ഷണത്തിനൊപ്പം നന്മയും വിളമ്പി Miracle Moments Catering

ഉണ്ണുന്നവന്റെ വയറിനൊപ്പം മനസ്സ് കൂടി നിറയുന്ന ഒന്നാവണം ഭക്ഷണം. അതുകൊണ്ടുതന്നെ വിഭവങ്ങളുടെ എണ്ണത്തിനും വിളമ്പുന്ന സദസ്സിന്റെ വലിപ്പത്തെക്കാളും പ്രധാനം, ഒരുക്കുന്ന ഭക്ഷണത്തിന്റെ ഓരോഘട്ടത്തിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥമായ സമീപനമാണ്. ഇത്തരത്തില്‍ ഭക്ഷണകലയെ മനസ്സിലാക്കി ഏറ്റെടുത്ത ചടങ്ങുകള്‍ ഏതുതന്നെയായാലും ഭംഗിയായി നടപ്പിലാക്കി കേരളമൊട്ടാകെ ജൈത്രയാത്ര…

ക്യാമറ കണ്ണുകളിലൂടെ തന്റെ സ്വപ്‌നങ്ങള്‍ കീഴടക്കിയ യുവ സംരംഭകന്‍

ഫോട്ടോഗ്രാഫി രാജീവിന് എന്നും പാഷനായിരുന്നു. അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് ഫോട്ടോഗ്രാഫിയുടെ ഓരോ ടെക്‌നിക്കുകളും രാജീവ് പഠിച്ചെടുത്തത്. തന്റെ ഐടി പ്രൊഫഷന്‍ പോലും ഉപേക്ഷിച്ചാണ് രാജീവ് തന്റെ പാഷന് പിന്നാലെ കുതിച്ചത്. അങ്ങനെ കഠിനാധ്വാനത്തിലൂടെ തിരുവനന്തപുരത്ത് ‘SK Wedding Days’ എന്ന സ്ഥാപനം രാജീവ്…

വെറുമൊരു ചെരുപ്പുകട അല്ല, ഇത് കളിയാക്കലുകളെ തോല്‍പ്പിച്ച Manav Footwears

”എത്ര ചെറിയ നാട്ടിന്‍പുറത്ത് പോലും കാണുന്ന ഒരു സ്ഥാപനം. നഗരത്തിലേക്ക് കടന്നാല്‍ പത്തടി വയ്ക്കുമ്പോള്‍ തന്നെ ഒന്നിലധികം കാണാനും കഴിയും. സംശയം തീരെ വേണ്ട, തുടങ്ങേണ്ട താമസം മാത്രമേയുള്ളു. എപ്പോള്‍ പൊളിഞ്ഞു എന്ന് ചോദിച്ചാല്‍ മതി. കാരണം, നമ്മള്‍ എത്രയെത്ര ചെരുപ്പ്…

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ‘ഒരു കാസര്‍കോടന്‍ വീട്ടുവിശേഷം’

വ്യത്യസ്ത ഭക്ഷണം, നല്ല സ്ഥലങ്ങള്‍, മികച്ച വാഹനം, ഭംഗിയുള്ള നിര്‍മിതികള്‍ ഇവയെല്ലാം സമൂഹമാധ്യമങ്ങളും അതുവഴി ജനങ്ങളും ഏറ്റെടുക്കാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വീടുണ്ട്. നിരവധി ആളുകളുടെ ‘ഹൃദയത്തിന്റെ ചിഹ്നമുള്ള’ ലൈക്കുകളും അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളുമായി കൈയ്യടി നേടിയ…

ചോര്‍ച്ചയെപറ്റി ഇനി ചര്‍ച്ച വേണ്ട; മികച്ച വാട്ടര്‍പ്രൂഫിങ് രീതികളുമായി Bakkah Leak Clinic

”ഈ വീട്ടില്‍ മഴക്കാലമായാല്‍ ചോരാത്ത ഒരിടം കാണിക്കാമോ?’ കേട്ടുപഴകിയ സിനിമാ ഡയലോഗ് എന്നതിലുപരി മഴക്കാലമായാല്‍ മിക്ക വീടുകളിലും തലവേദനയുണ്ടാക്കുന്ന പ്രശ്‌നമായി ചോര്‍ച്ച മാറിയിരിക്കുകയാണ്. എത്ര ഉറപ്പില്‍ പണിതാലും ചോര്‍ച്ച വന്നാല്‍ രക്ഷയില്ല! ചോര്‍ച്ച നിമിത്തം വീടും കെട്ടിടങ്ങളും പൊളിച്ചു പണിയാന്‍ പലരും…

പാരമ്പര്യ ശാസ്ത്ര ശാഖകളെ തലമുറകളിലേക്ക് പകര്‍ത്തിയെഴുതി Dattatreya Tantra Vidyapeedam

ശാസ്ത്രീയവും പാരമ്പര്യവുമായ അറിവുകളുടെ പറുദീസയാണ് ഭാരതം. വൈദ്യ ശാസ്ത്ര രംഗത്തേക്ക് മാത്രം കടന്നാല്‍ തന്നെ മറ്റുള്ള രാജ്യങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം വൈജ്ഞാനികമായ അറിവുകളും കണ്ടെത്തലുകളുമെല്ലാമാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വികര്‍ ചരിത്ര താളുകളിലൂടെ കൈമാറി പോയിട്ടുള്ളത്. ഈ അപൂര്‍വ വിജ്ഞാനങ്ങളുടെ നിക്ഷേപം…