സംരംഭ മേഖലയില്‍ വിസ്മയം തീര്‍ത്ത് യുവ സംരംഭകന്‍; 78 ലധികം ബിസിനസ് പാര്‍ട്‌ണേഴ്‌സുമായി മുന്നേറുന്ന സജീര്‍ എന്ന സംരംഭകന്റെ കഥ

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ സജീര്‍ എന്ന ചെറുപ്പക്കാരന്‍ സംരംഭ മേഖലയില്‍ തീര്‍ക്കുന്നത് മറ്റൊരു സംരംഭകനും പകരം വയ്ക്കാനില്ലാത്ത വിസ്മയങ്ങളാണ്. കൃത്യമായ ദിശാബോധവും വേറിട്ട ആശയങ്ങളും കൊണ്ട് സംരംഭക മേഖലയില്‍ സജീര്‍ പടുത്തുയര്‍ത്തിയത് കെട്ടുറപ്പുള്ള ബന്ധങ്ങളെയും ദിനം പ്രതി വളരുന്ന സ്ഥാപനങ്ങളെയുമാണ്. 2007…

നിങ്ങളുടെ സ്വപ്‌നക്കൂട് മനോഹരമാക്കാന്‍ കൂടെയുണ്ട് Magic Deco

സ്വന്തമായൊരു വീട് എല്ലാവരുടെയും ചിരകാലാഭിലാഷമാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷമാണ് എല്ലാവരും വീട് നിര്‍മിക്കാനൊരുങ്ങുന്നത്. ഓരോ ദിവസങ്ങള്‍ കഴിയുംതോറും വീട് നിര്‍മാണ ശൈലിയും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ട്രെന്റുകള്‍ക്കനുസരിച്ചാണ് ഇന്ന് എല്ലാവരും വീടിന്റെ മുക്കും മൂലയും സെറ്റ് ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാള്‍…

കഠിനാധ്വാനത്തിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ യുവസംരംഭകന്‍

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷമാണ് എല്ലാവരും ബിസിനസിലേയ്ക്കിറങ്ങുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ബിസിനസില്‍ നിന്നും പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാറില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ഒന്നിന് പകരം മൂന്ന് സംരംഭങ്ങള്‍ ആരംഭിക്കുകയും…

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍

കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 23ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. നേരത്തെ…

യുവ സംവിധായികയുടെ മരണം കൊലപാതകമല്ല ഹൃദയാഘാതമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

യുവസംവിധായക നയനാ സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘത്തിന്റെ വിലയിരുത്തൽ. ഹൃദയാഘാതമാണ് പ്രധാന കാരണമെന്നാണ് വിദഗ്ധസംഘം പറയുന്നത്. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ല. മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടോ മറ്റോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാമെന്നാണ് സംഘത്തിന്റെ നിഗമനം. കേസ്…

ഇന്ത്യയിൽ നിന്ന് ഗൾഫ് വഴി അമേരിക്കയിലേക്ക്; വരുന്നു ആഗോള റെയിൽപാത

ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി അമേരിക്കയിലേക്കു ട്രെയിൻ യാത്ര. പെട്ടന്ന് വിശ്വാസക്കാൻ കഴിയാത്ത വാർത്ത തന്നെയാണ്. ഒന്നര വർഷമായി ഉരുത്തിരിഞ്ഞ ആശയത്തന്മേലുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എന്നീ രാജ്യങ്ങൾ ചേർന്നുള്ള ഐടുയുടു ഉച്ചകോടിയിൽ മുന്നോട്ടുവച്ച ആശയം…

ചന്ദ്രമുഖി 2 റിലീസ് വൈകും

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ എത്താൻ അൽപം കൂടി വൈകും. ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതായി നിർമ്മാതാക്കൾ അറിയിച്ചു. സെപ്റ്റംബർ 15നായിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചന്ദ്രമുഖി…

മാംസാഹാരമാണ് ഹിമാചലിലെ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം: ഐഐടി ഡയറക്ടർ

മനുഷ്യർ മാംസാഹാരം കഴിക്കുന്നത് കൊണ്ടാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നതെന്ന വിവാദപ്രസ്താവനയുമായി ഐഐടി ഡയറക്ടർ. മണ്ടി ഐഐടി ഡയറക്ടർ ലക്ഷ്മിധർ ബഹറയാണ് പ്രസ്താവന നടത്തിയത്. നല്ല മനുഷ്യരാവാൻ മാംസം കഴിക്കാനേ പാടില്ല എന്നാണ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച ടെക്നോളജി…

ഛത്രപതി ശിവജിയുടെ ഐതിഹാസിക ആയുധം ‘വാഗനഖം’ ജന്മ നാട്ടിലേക്ക് തിരിച്ചെത്തുന്നു

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗനഖം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് കൈയിലായിരുന്നു ഈയായുധം ഇത്രയും നാളും. 1859 ബീജാപൂർ സുൽത്താന്റെ സൈന്യാധിപനായിരുന്ന അഫ്സൽ ഖാന വധിക്കുവാൻ ശിവജി ഉപയോഗിച്ച ആയുധമാണിത്. പുലിയുടെ നഖത്തിന് സമാനമായി ഉരുക്കിൽ തീർത്ത ഈയായുധം…

ജി ട്വന്റിയിൽ മോദിയുടെ ഇരിപ്പിടത്തിലും “ഭാരത്”

ഇന്ത്യയുടെ പേര് ഭാരതമെന്നു മാറ്റുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ജി ട്വന്റി ഉച്ചകോടിയിൽ പേരുമാറ്റ സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിൽ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടെ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ…