സംസ്ഥാന ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അഭയ് ഐവിൽ

സംസ്ഥാന ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൂഴനാട് എസ്എസ്എംയൂപിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭയ് ഐവിലിനെ ഗാന്ധി ദർശൻ യുവജനവേദിയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ കോളേജ് ബോട്ടണി വിഭാഗം പ്രൊഫൊസർ ഫെലിക്സ് റോബർട്ട്‌ ഷാൾ അണിയിച്ചു. ഗാന്ധി ദർശൻ സംസ്ഥാന പ്രസിഡന്റ്‌ അലക്സ്‌ ജെയിംസ് സ്നേഹോപഹാരം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *