ഊട്ടുപുര ഒരുങ്ങി


മേല്‍മുറി 36 മത് മലപ്പുറം ഉപജില്ലാ കലോത്സവത്തിന്റെ പാല് കാച്ചല്‍ ചടങ്ങ് .പി.ഉബൈദുള്ള എം എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എംപി ശിഹാബ് അധ്യക്ഷത വഹിച്ചു, കെ.പി.എസ് ടി എ നേതാക്കളായ കെ.വി മനോജ്കുമാര്‍, വി. രഞ്ജിത്ത് , രാജന്‍ മണ്ണഴി, ഹാരിസ് ബാബു, മുജീബ് റഹ്മാന്‍ , പ്രൊഫ: നജീബ്, പി.മുഹ്‌സിന , അബ്ദുല്‍ഹമീദ്, റിഹാസ് . എന്‍ , ടി വി സജില്‍ കുമാര്‍ , സുബോധ് ജോസഫ് ,ജനറല്‍ കണ്‍വീനര്‍ പി. മജീദ്, അനീഷ്, പ്രശാന്ത്, ഹര്‍ഷാന,സൈതലവി എന്ന കുഞ്ഞു , നിഷ കെതുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാന ജില്ലാ കലോത്സവങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്ന കോങ്ങാട് വിനോദ് സാമിയാണ് ഭക്ഷണമൊരുക്കുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *