പ്രതിദിന ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ എണ്ണം 50 എണ്ണമാക്കി കുറച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പരിഷ്‌കാരത്തില്‍ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിച്ചു. ഡ്രൈവിങ്ങ് ലൈസന്‍സ് നേടിയ ശേഷം വിദേശത്ത് പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ…
Tag: transport minister
കെഎസ്ആർടിസി ബസ് കത്തിയ സംഭവം; കാരണം ‘കാലപ്പഴക്കം’
കായംകുളത്ത് യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമാണ് കത്തിനശിക്കാൻ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ…
ഡ്രൈവിംഗ് ടെസ്റ്റില്‍ ഇനി മുതല്‍ അടിമുടി മാറ്റം വരുത്തും
നിലവിലെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ള എല്ലാ രീതികളിലും അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ്. ഇനിമുതൽ ടാർ ചെയ്തതോ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ്. മുൻപ് ഗ്രൗണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്കിൽ പരിശോധനയിലുമാണ് മാറ്റങ്ങൾ…
യൂണിയനുകളും മാനേജുമെന്റും തീരുമാനിക്കട്ടെ, കെ എസ് ആർ ടി സി ശമ്പളക്കാര്യത്തിൽ കൈയൊഴിഞ്ഞ് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇനി ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ഇനി…
