ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു. ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശികളിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ…
Tag: NEWS
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കാൻ ശ്രമം :ശബ്‌നം ഹശ്മി
കഴിഞ്ഞ ഇരുപതുവര്‍ഷത്തെ ഗുജറാത്ത് അനുഭവം വെച്ചുനോക്കുമ്പോള്‍ മണിപ്പുരില്‍ നടക്കുന്നത് അദ്ഭുതമായി തോന്നുന്നില്ലെന്ന് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയും സഫ്ദര്‍ ഹശ്മിയുടെ സഹോദരിയുമായ ശബ്‌നം ഹശ്മി. ഗുജറാത്തില്‍ നടത്തിയ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ബദല്‍ ഭരണഘടന തയ്യാറായിട്ടുണ്ടെന്നും 2024-ലെ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ്…
മോട്ടോർ വാഹനങ്ങൾക്ക് വിലക്ക് നിലനിൽക്കുന്ന ഈദ്ര
യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്ത ദ്വീപ്. ആധുനിക ലോകത്ത് ഇങ്ങനെ ഒരു സ്ഥലമോ. സമാധാനത്തിനും ശാന്തതയ്ക്കും പേരുകേട്ട ഗ്രീക്കിലെ ദ്വീപാണ് ഈദ്ര. ലോകപ്രശസ്തമായ റോഡ്‌സ് ദ്വീപ് മുതല്‍ ചരിത്രപ്രസിദ്ധമായ ക്രീറ്റും പറോസും വരെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നിരവധി ദ്വീപുകള്‍ ഗ്രീക്കിലുണ്ട്. അക്കൂട്ടത്തില്‍…
ഇ-ലേലം : എഫ് സി ഐ കേരളം ഉൾപ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം
തിരുവനന്തപുരം : പൊതു വിപണിയില്‍ അരി, ഗോതമ്പ് എന്നിവയുടെ വില വര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാ?ഗമായി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ഇ – ലേലം വഴി എഫ് സി ഐ ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം. ഈ…
മേരി മാട്ടി മേരാ ദേശ് : പ്രചാരണ പരിപാടികളിൽ ഭാഗമാകാൻ നെഹ്‌റു യുവകേന്ദ്ര
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള മേരി മാട്ടി മേരാ ദേശിന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികളില്‍ ഭാഗമാകാന്‍ നെഹ്‌റു യുവകേന്ദ്ര കേരള സോണിലെ വോളണ്ടിയര്‍മാരും. രാജ്യമെമ്പാടുമുള്ള പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണും ചെടികളും വോളണ്ടിയര്‍മാര്‍ ന്യൂഡല്‍ഹിയില്‍ എത്തിക്കും. ഇത് ഉപയോഗിച്ചായിരിക്കും…
പുതിയ സിം കാർഡ് നിയമത്തെക്കുറിച്ച് അറിയാം
രാജ്യത്ത് സിം കാര്‍ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഒരു പക്ഷേ പുതിയ സിം കാര്‍ഡ് എടുക്കുന്ന പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാം.രാജ്യത്ത് സൈബര്‍ ക്രൈം ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സിം കാര്‍ഡ് സംബന്ധിച്ച നിയമങ്ങളില്‍…
ഇര സ്ത്രീയാകുമ്പോള്‍ സംഭവിക്കുന്നതെന്ത്? ശ്രദ്ധേയമായി നവ്യനായരുടെ ഇന്‍സ്റ്റയിലെ പോസ്റ്റ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദിന്റെ ഇഡിക്ക് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ മുംബൈയില്‍ തന്റെ റെഡിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാരന്‍ എന്നത് മാത്രമാണ് സച്ചിന്‍…
നിലത്തു തൊടാത്ത തൂണുകൾ ഉള്ള അത്ഭുതക്ഷേത്രം
ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ എന്നിവയൊക്കെയും ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിന്റെ…
