തിരുവനന്തപുരം : ‘ചിരിക്കാത്ത മലയാളികള്‍’ എന്ന കവിതാസമാഹാരത്തിലൂടെ മലയാള കാവ്യരംഗത്ത് ‘പ്രവേശനോത്സവം’ നടത്തി, തുടര്‍ന്ന് നിരവധി കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള സാഹിത്യ ലോകത്ത് കസേരയിട്ട് സ്ഥാനമുറപ്പിച്ച കവിയാണ് അനില്‍ കരുംകുളം. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സഞ്ചരിച്ച അനില്‍ കരുംകുളം ഇപ്പോള്‍…
Tag: NEWS
കോണ്‍ഗ്രസിന്റെ മുസ്ലീം സ്‌നേഹം കാപട്യം: വി. മുരളീധരന്‍
കേന്ദ്രമന്ത്രിസഭയില്‍ മുസ്ലീങ്ങളെ ഒഴിവാക്കിയെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. മുരളീധരന്‍. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണെന്ന് വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 328 സീറ്റുകളില്‍ മല്‍സരിച്ച് നൂറു സീറ്റ് നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിപ്പിച്ചത് ഏഴ്…
ഒരുമിക്കാം തണലൊരുക്കാം, ‘ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം : മഞ്ഞളാംകുഴി അലി എം എല്‍ എ
മലപ്പുറം : ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്നും നാടം വിട്ടുനില്‍ക്കണം. നൂതന കാലത്തെ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോഴും മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാതെ…
ബിസ്ക്കറ്റ് ഇഷ്ടമാണോ? എങ്കിൽ ഇത് സൂക്ഷിക്കുക!
ബിസ്ക്കറ്റ് കഴിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ചിലർക്ക് ബിസ്ക്കറ്റ് ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോവാൻ കഴിയില്ല. ബിസ്ക്കറ്റും മറ്റ് പാക്കറ്റ് ഭക്ഷണങ്ങളും നമ്മുടെ ജീവിതചര്യയുടെ ഭാഗമായി തീർന്നിരിക്കുകയാണ്.ബിസ്ക്കറ്റ് പ്രേമികൾ സൂക്ഷിക്കുക, നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത…
ഷാരൂഖ്ഖാൻ പുകവലിക്കാരനോ?
നമ്മുടെ എല്ലാവരുടെയും ഇഷ്ട നടനാണ് ഷാരൂഖ് ഖാൻ. താരം പുകവലിക്ക് അടിമയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഷാരൂഖ് ഖാനെക്കുറിച്ച് നടൻ പ്രദീപ് റാവത്ത് പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷാരൂഖും മാധുരിയും ഒരുമിച്ച് അഭിനയിച്ച കൊയ്ല എന്ന സിനിമയിൽ പ്രദീപ് രാവത്ത്…
നിരാലംബരോട് സമൂഹം കരുണ കാണിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: നിരാലംബരോട് കരുണ കാണിക്കാന്‍ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങള്‍ക്കു സൗജന്യമായി അഭയമരുളുന്ന സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവില്‍…
തീവ്രവാദികൾക്കും കുറ്റവാളികൾക്കും വാർത്താചാനലുകളിൽ ഇടം നൽകരുതെന്ന കർശന നിർദേശവുമായി കേന്ദ്രസർക്കാർ
തീവ്രവാദം, ഗുരുതരമായ കുറ്റകൃത്യങ്ങൾ, നിരോധിക്കപ്പെട്ട സംഘടനകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് വാർത്താചാനലുകളിൽ വേദി നൽകരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാജ്യത്ത് നിയമംമൂലം നിരോധിച്ചിട്ടുള്ള സംഘടനകളിൽ പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ…
വൈദ്യുതിയിൽ അധിക ഭാരം ഉണ്ടാകില്ല ;ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു .പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം…
കെ എം ബഷീറിന്റെ മരണം ; ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ട് ഹാജരാകണം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ…
