വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം,…
Tag: Malayalam News
ഐ ടി പ്രൊഫഷണൽ മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് വീണാ വിജയൻ
മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിഎംആർഎല്ലിന് അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും ഒന്നും ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ അറിയിച്ചു. താൻ ഐ ടി പ്രൊഫഷണൽ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വീണാ വിജയൻ…
അർജുനയുള്ള തിരച്ചിൽ 14-ാം ദിനം; രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ
അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. അതേസമയം രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു കഴിഞ്ഞു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി…
പാര്‍ട്ടിയില്‍ കുത്തിത്തിരുപ്പ് നടത്തി പുറത്താക്കിയാല്‍ രാഷ്ട്രീയ വിരമിക്കല്‍ നടത്തും : കെ മുരളീധരന്‍
പാർട്ടി പറഞ്ഞത് അതുപോലെ അനുസരിച്ചതിന്റെ പല ഫലങ്ങളും അനുഭവിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ മുന്‍പ് തെരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും പോയി മത്സരിക്കുന്ന രീതി മാറ്റി പിടിക്കുകയാണ് ഇനി കെ മുരളീധരന്‍. നൂറ് ശതമാനം വിശ്വാസമുള്ള മണ്ഡലത്തിലെ ഇനി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
അന്നത്തെ പരാജയം ഇന്നത്തെ സൂപ്പർഹിറ്റ്; 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടി ദേവദൂതൻ
ദേവദൂതൻ സിനിമ ഇറങ്ങിയിട്ട് 24 വര്‍ഷങ്ങളായി. അന്ന് അത് ഒരു പരാജയമായിരുന്നെങ്കിലും ഇന്ന് ചിത്രം വൻ ഹിറ്റാകും എന്ന കാര്യത്തിൽ സംശയമില്ല. അതിനു തെളിവാണ് വീണ്ടുമെത്തിയപ്പോള്‍ ആഗോളതലത്തില്‍ മോഹൻലാല്‍ നായകനായ ചിത്രം 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍…
മൈക്ക് മ്യൂട്ട് ചെയ്തു; നിതീ ആയോഗ് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി മമതാ ബാനര്‍ജി
നിതീ ആയോഗ് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി മമതാ ബാനര്‍ജി. സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോവുകയായിരുന്നു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത് എന്ന് മമത പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കരുതെന്ന്…
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ
പാട്ടുകൾക്ക് ജീവൻ ഉണ്ടെന്ന് തോന്നിപോകുന്ന ആലാപന മികവ്, കഥാപാത്രങ്ങളുടെ ആത്മഭാവം അറിഞ്ഞ ആലാപനമാണ് നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഇന്നു മുന്നേറുന്നത്. പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്.…
രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റി ദ്രൗപതി മുർമു; പരിഹാസവുമായി പ്രിയങ്ക ഗാന്ധി
രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം നടത്തിരിക്കുകയാണ്. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നൽകിയത്. അശോക് ഹാളിന് അശോക് മണ്ഡപ് എന്നും മാറ്റി. പേരുകൾ…
ധരിച്ചിരുന്ന വസ്ത്രത്തിൽ പ്രശ്നം ഉണ്ടെന്ന് തോന്നിയിട്ടില്ല: അമല പോൾ
ലെവൽ ക്രോസ്’ സിനിമാ പ്രമോഷന്റെ ഭാഗമായി അമല പോൾ സ്വകാര്യ കോളജിലെ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിനു മറുപടിയുമായി നടി അമല പോൾ. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത്…
നടൻ ഷാരൂഖ് ഖാന്റെ ഫോട്ടോ പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി. പാരീസിലെ ഗ്രെവിൻ മ്യൂസിയം ആണ് താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കിയത്. ഗ്രെവിൻ മ്യൂസിയം ഒരു ഇന്ത്യൻ താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കുന്നത് ആദ്യമായിട്ടാണ്. ഷാരൂഖ് ഖാൻ…
