വയനാട് ഉരുൾപൊട്ടൽ; ജീവനോടെയുളളവരെ രക്ഷിച്ചു ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചു, രക്ഷാദൗത്യം തുടരും

വയനാട് ഉരുൾപൊട്ടലിൽ ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാൻ ആവശ്യത്തിന് ഉപപകരണങ്ങൾ എത്തിക്കാനാകും. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയോ എന്ന് പരിശോധിക്കും. വയനാട്ടിൽ…

വെടിവെപ്പ് കേസില്‍ ഷിനിയെ ആക്രമിച്ചത് ഭര്‍ത്താവിനോടുള്ള വൈരാഗ്യം മൂലമെന്ന് ഡോക്ടര്‍ ദീപ്തിയുടെ മൊഴി

വഞ്ചിയൂരിലെ വെടിവെപ്പ് കേസില്‍ ഷിനിയെ ആക്രമിച്ചത് ഭര്‍ത്താവിനോടുള്ള വൈരാഗ്യം മൂലമെന്ന് ഡോക്ടര്‍ ദീപ്തിയുടെ മൊഴി. സുഹൃത്തായിരുന്ന സുജിത്ത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‌തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തി പൊലീസിനോട് പറഞ്ഞത്. സുജിത്തും ദീപ്തിയും സൗഹൃദത്തിലായിരുന്നു.…

പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം

വെറും ഒരു വർഷം മാത്രം പണി പൂർത്തിയായ പുതിയ പാർലമെന്റ് കെട്ടിടം ചേർന്നൊലിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ. ഈ സംഭവം ആയുധമാക്കി ബിജെപിക്കെതിരെ ശക്തമാക്കി പ്രതിപക്ഷം രം​ഗത്തെതി. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ‌ കോൺ​ഗ്രസും സമാജ്‍വാജി…

‘ഉപ്പ് ഇല്ലാത്ത കഞ്ഞി കുടിക്കാൻ ബുദ്ധിമുട്ടാണ്’; ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവർക്ക് അരിയും ഉപ്പും എത്തിച്ച് അഭിഷേക് ശ്രീകുമാര്‍

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അഭിഷേക് ശ്രീകുമാര്‍. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന തിരക്കിലാണ് അഭിഷേക്. ആദ്യഘട്ടത്തില്‍ അരിയും ഉപ്പും മറ്റുമാണ് വിവിധ ഇടങ്ങളില്‍ നിന്നും അഭിഷേകും കൂട്ടുകാരും കളക്ട് ചെയ്തത്. വിവിധ ഇടങ്ങളില്‍…

വയനാട് ദുരന്തം; ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി വിക്രം

കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ചലച്ചിത്രതാരം വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തു. വിക്രത്തിന്‍റെ കേരളത്തിലെ ഫാന്‍സ് അസോസിയേഷന്‍ ആണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയ വിവരം അറിയിച്ചത്.…

വയാനാട് ഉരുൾപൊട്ടൽ; മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ : വീണാ ജോർജ്ജ്

വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ർ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ്ജ്. കാരണം ഭാവിയിൽ ബന്ധുക്കൾക്ക് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടി. ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ…

അന്താരാഷ്ട്ര കടുവ ദിനാചരണവും ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും

അന്താരാഷ്ട്ര കടുവാദിനമായ ജൂലൈ 29 ന് ഗവ.വൊക്കേഷണൽ ഹയർക്കെന്ററി സ്കൂളിൽ കടുവ ദിനാചരണവും ഫോറസ്ട്രി ക്ലബിന്റെ ഉദ്ഘാടനവും നടന്നു. പെരുമ്പാവൂർ ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ഫോറസ്ടി ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ…

വ‌യനാട് ഉരുൾപൊട്ടൽ; മരണസംഖ്യ കൂടുന്നു, രക്ഷാദൗത്യത്തിന് സൈന്യമെത്തും

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അതിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായാണ് സംശ‌യം. സം‌‌‌‌‌‌‌ഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.…

ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

പാരീസ് ഒളിമ്പിക്സിൻ്റെ ആരംഭത്തോടെ ലോകമാകെ കായിക ലഹരിയിൽ ആയിരിക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്സിന്റെ ആവേശം വാനോളം നെഞ്ചിലേറ്റി സ്കൂൾ ഒളിമ്പിക്സിനു തിരിതെളിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ. ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ…

‘ബീഫ് കഴിച്ചാൽ സനാതനിയാവാൻ കഴിയില്ലെന്ന്‌’ രൺബീർ കപൂർ ; ട്രോളുമായി സോഷ്യൽ മീഡിയ

ബീഫ് കഴിച്ചാൽ സനാതനിയാവാൻ കഴിയില്ലെന്നും സനാതന ധർമത്തിൽ വിശ്വസിക്കുന്നുവെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. സംഭവം വൈറലായത്തോടെ സോഷ്യൽ മീഡിയയിൽ പരിഹാസം ആരംഭിച്ചിരിക്കുകയാണ്. താൻ എല്ലാ ദിവസവും ദൈവത്തിന് നന്ദി പ്രകടിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ സനാതന ധാരയിലേക്ക് ആഴത്തിൽ…