സംവിധായകൻ വി കെ പ്രകാശിനെ ലൈംഗികപീഡന പരാതിയിൽ ചോദ്യം ചെയ്തു

ഹേമ കമ്മിറ്റിക്ക് പിന്നാലെ ലൈംഗികപീഡന പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് ചോദ്യം ചെയ്തത്. തിരക്കഥ കേൾക്കാൻ വിളിച്ചുവരുത്തിയ ശേഷം കൊല്ലത്തെ ഹോട്ടലിൽ വെച്ച് വി കെ പ്രകാശ് കടന്ന് പിടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു…

മണിപ്പൂരിൽ നടക്കുന്നത് ഭീകരവാ​ദം അല്ല, വംശീയ സംഘർഷം: അമിത് ഷാ

ഏറെ കാലമായി ആരംഭിച്ച മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കാന്‍ വംശീയ വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. മണിപ്പൂരില്‍ നടക്കുന്നത് ഭീകരവാദം അല്ലെന്നും, വംശീയ സംഘര്‍ഷമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍…

‘എആര്‍എം’ വ്യാജ പതിപ്പിൽ പ്രതികരിച്ച് ലിസ്റ്റിൻ‌ സ്റ്റീഫൻ; സൈബർ സെല്ലിൽ പരാതി നൽകും

ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം ARM, അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ് കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വ്യാജപതിപ്പ് ഇറങ്ങിയതിൽ…

അതിഷി മർലേന ഇനി ഡൽഹി മുഖ്യമന്ത്രി

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചത്. ആംആദ്മി എംഎൽഎമാരുടെ യോ​ഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ…

നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം

നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. എന്നാൽ ഏഴരവര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത…

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും എന്നാണ് റിപ്പോർട്ട്. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനക്ക് രാജി കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. നിലവിൽ അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്. അഴിമതിവിരുദ്ധ…

അമ്മ തകർച്ചയിലേക്ക്? ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം

താര സംഘടനയായ അമ്മയിലെ 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി അമ്മയിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ട്രേഡ്…

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം നൽക്കാൻ തീരുമാനം

ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമൊകി കൊണ്ട് ഓറ്റ തവണയായി ശമ്പളമെത്തി. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം. വൈകീട്ടോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഒന്നര വർഷത്തിന്…

മലൈക അറോറയുടെ പിതാവിന്റെത് ആത്മഹത്യ എന്ന് റിപ്പോർട്ട്

നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനിൽ അറോറയുടെ ആത്മഹത്യ കഴിഞ്ഞ ദിവസം ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. അനിൽ അറോറയുടെ ആത്മഹത്യയാണ് എന്ന് ഇന്നലെ തന്നെ മുംബൈ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് മരണത്തിന് ഏതാനും നിമിഷം മുന്‍പ് മക്കളായ…

പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം

ലയൺസ് ക്ലബ് ഓഫ് കോതമംഗലം സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ ചെയർമാൻ കെ കെ ടോമിയുടെ അദ്ധ്യക്ഷതയിൽ എം എൽ എ ആൻ്റണി ജോൺ കോതമംഗലം താലൂക് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ…