മോഹൻലാൽ ഇനി അനാഥനല്ല ; തണലൊരുക്കി പീസ് വാലി

കോതമംഗലം: കുട്ടംപുഴ വനത്തിലെ കുഞ്ചിപ്പാറകുടി ആദിവാസി ഊരിലെ അനാഥനും ഭിന്നശേഷിക്കാരനുമായ മോഹൻലാലിനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു. മോഹൻ ലാലിനെ പ്രസവിച്ച ഉടനെ അമ്മ മരണപ്പെട്ടത്തോടെ അനാഥനായ മോഹൻലാൽ ഏറെ നാളുകൾ ഐ സി യു വിൽ ആണ് കഴിഞ്ഞത്. സെറിബ്രൽ…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കോതമംഗലം : കേരള ഫിഷറീസ് സര്‍വകലാശാലയുടെ ഫുഡ് സയന്‍സ് & ടെക്നോളജി കോഴ്സിന്റെ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അജ്മല റഹ്ഫത്തിനെ പി.ഡി.പി. നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പനങ്ങാടുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍…

കർമശ്രേഷ്ഠ പുരസ്‌കാരം അർഷദ് ബിൻ സുലൈമാന്

ജൂനിയർ ചേബർ ഇന്റർനാഷണൽ കൊച്ചി സിറ്റിയുടെ കർമ ശ്രേഷ്ഠ പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകനും, ഹ്യുമൺ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡൻ്റുമായ അർഷദ് ബിൻ സുലൈമാന് സമ്മാനിച്ചു.ജെസിഐ പ്രസിഡൻ്റ് അഖിൽ ബ്ലിക്കോ, ജെ കൊം ചെയർമാൻ ജിൻസ് ജോർജ് എന്നിവർ ചേർന്നാണ്…

കേന്ദ്രസഹായം വൈകാൻ കാരണം ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ്…

ചലച്ചിത്ര രംഗത്ത് ‘മട്ടാഞ്ചേരി മാഫിയ’ എന്ന പദപ്രയോഗം സത്യമെന്ന് കെ സുരേന്ദ്രൻ

ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ലെന്നും കെ…

മോദിയെ ‘ഫന്റാസ്റ്റിക്’ എന്ന് പറഞ്ഞുകൊണ്ട് ഡോണള്‍ഡ് ട്രംപ്

യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലായിരിക്കും കൂടിക്കാഴ്ച. മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്‌നിന് ഇടയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി മോദി…

തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്ന് ദിവസം പഴക്കമുളള പുരുഷന്റെ മൃതദേഹം

തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. വലിയവേളി പൗണ്ട്കടവ്…

“വാത്സല്യം ചാരിറ്റി ഹോം” അന്തേവാസികൾക്കായി ഓണസമ്മാനവും ഓണസദ്യയും നൽകി

കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ എംഡി ഷിനോദ് എ “വാത്സല്യം” ചാരിറ്റി ഹോമിലെ അന്തേവാസികൾക്ക് ഓണസമ്മാനം കൈമാറുന്നു

മലപ്പുറത്ത് നിപ സംശയം; 13 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നിപ ബാധയേറ്റ് മരിച്ച 23 കാരൻറെ സമ്പർക്ക പട്ടികയിൽ ഉള്ള 13 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ…