കേവലം 7 ദിവസങ്ങൾ മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ തുരങ്കനിർമ്മാണം പൂർത്തിയാക്കി കെഎസ്ഇബി

കോതമംഗലം : മാങ്കുളം പദ്ധതിയുടെ ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മുഖ്യതുരങ്കമാണ് 7 ദിവസത്തിനുള്ളിൽ കെ എസ് ഇ ബി തുറന്നിരിക്കുന്നത്. പ്ലാൻ ചെയ്തതിനും നാലുമാസം മുമ്പാണ് ഹെഡ്റേസ് ടണലിൻ്റെ നിർമ്മാണം പൂർത്തിയാകുന്നത് എന്നതാണ് വലിയ സവിശേഷത. റ്റാംറോക്ക് എന്ന…

സംഗീത വിദ്യാരംഭം കുറിച്ച് കൗൺസിലറും പങ്കാളിയായി

തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ പ്രോസിംഗേർസ് ഗായകർക്കായി ഒരുക്കിയ വിദ്യാരംഭ ദിനത്തിലെ സംഗീത വിദ്യാരംഭ കുറിക്കലിൽ കൗൺസിലർ പനത്തുറ ബൈജുവും പങ്കാളിയായി. മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവാണ് ഗായകർക്കും കൗൺസിലർക്കും സംഗീത വിദ്യാരംഭം കുറിച്ചത്. സംഗീതത്തെയും പാട്ടിനെയും ഏറെ…

ബാലയുടെ ആരോഗ്യനില മോശം എന്ന് അഭിഭാഷിക

നടൻ ബാലയ്‌ക്കെതിരായ പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് നടന്റെ അഭിഭാഷകയുടെ ആരോപണം. സ്ത്രീത്വത്തെ അപമാനിച്ചു എന്നും, പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നുമടക്കമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. എഫ്ഐആർ പരിശോധിച്ചിരുന്നു. ജാമ്യം ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. 41…

ലൈം​ഗികാരോപണങ്ങൾ വ്യാജം : നടൻ ജയസൂര്യ

തനിക്കെതിരെ വന്ന ലൈം​ഗികാരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് നടൻ ജയസൂര്യ. ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത് രണ്ട് നടികളാണ്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണം ഉന്നയിച്ച സ്ത്രീ പറയുന്നത് 2013ൽ ഒരു…

നടൻ ബൈജുവിന്റെ കാറപകടം; ഒപ്പം ഉണ്ടായിരുന്നത് താൻ അല്ലെന്ന് മകൾ

നടൻ ബൈജുവിന്റെ കാറപകടവുമായി ബന്ധപ്പെട്ട് മകളുടെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടന്റെ മകൾ ഐശ്വര്യ സന്തോഷ് രം​ഗത്തെതി. അപകടമുണ്ടായ സമയത്ത് അച്ഛനൊപ്പമുണ്ടായിരുന്നതത് താനല്ലെന്നും അച്ഛന്റെ കസിന്റെ മകളായിരുന്നെന്നും ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട…

എഡിഎം നവീൻ ബാബു മരിച്ച നിലയിൽ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെ മരണം

കണ്ണൂര്‍ എഡിഎം ആയിരുന്നു നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ…

വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിലെ വിദ്യാരംഭത്തിന് ദക്ഷിണയായി ഗുരുവന്ദനം

വര്‍ക്കല : വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ‘ഗുരുവന്ദനം’ പരിപാടി ഗുരു ദക്ഷിണയാക്കി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല വിജയദശമി ദിനാചരണം വേറിട്ടതാക്കി. ഗ്രന്ഥശാല ഹാളില്‍ നടന്ന ‘ഗുരുവന്ദനം’ ചടങ്ങ് കലാസാഹിത്യ, സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കാനുള്ള വേദിയായി മാറി. ഷാജി.എസ്,…

Madrasas Shut down; Govt funding stopped

After the strong opposition from minority groups and minority organizations state government stopped funding for madrasas. The commission demanded that the children must be go to school despite of denial…

ടാറ്റ ​ഗ്രൂപ്പിന്റെ പിൻ​ഗാമി നോയൽ ടാറ്റ

അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ്…

വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യൻ റിലീസിന് പിന്നാലെ വ്യാജപതിപ്പും പുറത്തിറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലൂടെയാണ് വ്യാജപതിപ്പ് ഇറങ്ങിയത്. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി. ആദ്യദിനത്തിൽ തന്നെ കേരളത്തില്‍ നിന്നും…