കോതമംഗലം : സമുദായം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേ കഴിയു യോഗം മുൻ വൈസ് പ്രസിഡൻ്റ് എം.ബി ശ്രീകുമാർ. എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയൻ്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് വച്ച് ശാഖാ പ്രസിഡൻ്റ്,…
Tag: Malayalam News
രക്തദാനത്തിൽ കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്
കോതമംഗലം : 2023-24 അദ്ധ്യായന വർഷത്തിൽ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐ. എം . എ. എവർ റോളിംഗ് പുരസ്ക്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എൻഎസ്എസ് യൂണിറ്റ് സ്വന്തമാക്കി. കൊച്ചിൻ…
Kerala Assembly fell down in to Commotion and roar ; opposition strikes against ruling party
Harikrishnan. R The day first of Assembly session witnessed roar and commotion. The opposition leader sharp criticism against CM Pinarayi vijayan ‘corruptionist ‘ made the opposition liveliness. As a comment…
ഗാന്ധിജയന്തി വാരാഘോഷം വ്യത്യസ്തമാക്കി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ
വർക്കല : ആധുനിക കാലത്തും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ പര്യാപ്തമായ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ ഗാന്ധിജയന്തി വാരാഘോഷം വ്യത്യസ്തമാക്കി. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട ”രഘുപതി രാഘവ രാജാറാം”…
സ്ഥലംമാറ്റം പ്രഹസനം; എഡിജിപിയെ തൊടാൻ പിണറായിക്ക് ധൈര്യമില്ല : വി. മുരളീധരൻ
ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അഞ്ച് ആഴ്ചത്തെ വിവാദങ്ങൾക്ക് ശേഷം അജിത് കുമാറിൻ്റെ കാര്യത്തിലുണ്ടായത് കേവലം ഭരണപരമായ അഡ്ജസ്റ്റ്മെൻ്റ് മാത്രമാണ്.…
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷ ഭാഷയിൽ വിമർശനം
നിയമസഭയില്‍ നടന്നത് നാടകീയ രംഗങ്ങളാണ്. സമീപകാലത്തൊന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ഇത്രയും വലിയ രൂക്ഷ വിമർശനങ്ങൾ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ…
നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തി. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഒന്നിലധികം ദിവസം തുടർച്ചയായി…
ശരീരത്തിനും മനസ്സിനും ഇനി റിലാക്‌സേഷന്‍ ആകാം
ലോകത്തിലെ പുരാതന സമ്പ്രദായങ്ങളില്‍ ഒന്നായ ആയുര്‍വേദം, പല കാലഘട്ടത്തിലും അതിന്റേതായ പ്രാധാന്യത്തോടെ തന്നെ നിലനില്‍ക്കുന്നുണ്ട്. തിരക്കേറിയ ജീവിതത്തിന്റെയും മാറിയ ജീവിതശൈലിയുടെയും ഫലമായി, ജീവിതശൈലി രോഗങ്ങളാല്‍ വലയുന്നവരുടെ എണ്ണം കൂടിയതനുസരിച്ച്, ‘സ്പാ’കളുടെ എണ്ണവും വര്‍ദ്ധിച്ചു. ‘സ്‌ട്രെസു’ം ‘സ്‌ട്രെയിനു’ം ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സ രീതികള്‍…
കുട്ടികളുമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാഹനം ഇടിച്ചിട്ട് കടന്നുകളഞ്ഞത് ഹരിത വി കുമാര്‍ ഐഎഎസ്സിന്റെ അച്ഛന്‍
തിരുവനന്തപുരം : കുട്ടികളുമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാഹനം ഇടിച്ച് തെറിപ്പിച്ച് കടന്നുപോയ ഇന്നോവ കാര്‍ ഹരിത വി കുമാര്‍ ഐഎഎസ്സിന്റെ അച്ഛന്‍ വിജയകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, ഒക്‌ടോബര്‍ 4ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി ശ്രീചിത്രാനഗര്‍ റോഡരുകില്‍ കുട്ടികളുമായി പാര്‍ക്ക്…
ഭിന്നശേഷി സമൂഹത്തിനായുള്ള മുതുകാടിന്റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ബോധവത്കരണപരിപാടിയുടെ പ്രിവ്യൂ ശ്രദ്ധേയമായി
തിരുവനന്തപുരം: ഭിന്നശേഷി സമൂഹത്തോടുള്ള നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തികളിലും സഹതാപമല്ല വേണ്ടത് മറിച്ച് നമ്മളിലൊരാളായികണ്ട് അവരെ ചേര്‍ത്തുപിടിക്കുവാനാണ് ശ്രമിക്കേണ്ടതെന്ന് മുതുകാട് ഇന്ദ്രജാലത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ കരഘോഷത്തോടെ സദസ് അതേറ്റെടുത്തു. ഭിന്നശേഷി സമൂഹത്തിനായി മുതുകാട് നടത്തുന്ന ഭാരതയാത്രഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് മുന്നോടിയായി ഇന്നലെ ഗണേശത്തില്‍ നടത്തിയ…
