ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച മാസമാണ് ഫെബ്രുവരി എന്നു പറയാം. ബ്രഹ്മയുഗം, പ്രേമലു, അന്വേഷിപിൻ കണ്ടെത്തും തുടങ്ങയ ഹിറ്റ്കളുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘മഞ്ഞുമ്മല്‍…
Tag: Latest News
എമർജെൻസി റെസ്പോൺസ് പോലീസ് വാഹനവുമായി കിയ : പഞ്ചാബ് പോലീസില്‍ 71 കാരന്‍സ് പി.ബി.വികൾ
കിയ കാരൻസിന് ഇനി പോലീസ് ദൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പോലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത്…
ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്ലിംലീഗ് നേതാവ് കെ എം ഷാജി
കുഞ്ഞനന്തൻ വിഷബാധയേറ്റാണ മരിച്ചത്. കേസിലെ അന്വേഷണ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു ഇയാൾ കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി വെളിപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുൻസിപ്പൽ സമ്മേളന വേദിയിൽ വച്ചായിരുന്നു…
ട്രാൻസ്‌പോർട് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് 2.2 ശതമാനം വളർച്ച
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഏകോപിത സപ്ലൈ ചെയിനും ലോജിസ്റ്റിക്സ് പരിഹാരദാതാക്കളുമായ ട്രാൻസ്‌പോർട് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് 2023 ഡിസംബര് 31-ന് അവസാനിച്ച അതിന്റെ മൂന്നാം പാദത്തിലെയും 9 മാസത്തെയും ധാനകാര്യ ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ പാദത്തിലേക്കുള്ള കമ്പനിയുടെ മൊത്ത വരുമാനം…
ആന്റിബയോട്ടിക് ഇനി മുതൽ നീല കവറിൽ ലഭിക്കും
ആന്റിബയോട്ടിക് മരുന്നുകൾ തിരിച്ചറിയാനായി നീല കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളം ജില്ലയിലാണ് ആദ്യമായിട്ട് നീല കവറിൽ മരുന്ന് നൽകാൻ തുടങ്ങിയത്. ഇതിലൂടെ രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം.…
സുഖപ്രസവത്തിനായി യൂട്യൂബ് നോക്കി പഠനം;അമ്മയും കുഞ്ഞും മരിച്ചു
ആദ്യത്തെ മൂന്ന് പ്രസവം സിസേറിയൻ ആയതിനാൽ നാലാമത്തെ കുട്ടിയുടേത് സുഖപ്രസവം നടക്കാൻ വേണ്ടി ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ തന്നെ സുഖപ്രസവത്തിന് ശ്രമിച്ചു. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവിയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൂന്തുറ സ്വദേശിയായ നയാസിനെതിരെ…
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി
മെമ്മറി കാർഡ് ചോർന്ന എന്ന പരാതിയിൽ ജില്ലാ സെക്ഷൻ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്റെ എതിർപ്പ് തള്ളിയാണ് നടപടി ഉണ്ടായിരിക്കുന്നത്. കോടതി കസ്റ്റഡിയിൽ ഇരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ…
ആടുജിവിതം പുതിയ റിലീസ് തീയതി;മാർച്ച് 28 ന്
ഒടുവിൽ പൃഥ്വിരാജിന്റെ ആരാധകർക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ‘ആടുജിവിതം’ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും. 12 വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും…
