കഴക്കൂട്ടത്ത് നിന്നും ഇന്നലെ കാണാതായ 13 കാരിക്കായി കന്യാകുമാരി ബീച്ചില്‍ തമിഴ്‌നാട് പൊലീസിന്റെ പരിശോധന. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്‍മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു. കന്യാകുമാരിയിൽ പൊലീസ് പരിശോധന വ്യാപകമാക്കി. ബസ് സ്റ്റാന്റില്‍ ഉള്‍പ്പടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ…
Tag: Latest News
പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, പേര് വെളിപ്പെടുത്തും; തിലകന്റെ മകൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ നടനിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. അച്ഛന്റെ മരണശേഷം സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകൻ…
Malayalam Film Industry is ruled by Criminal Mafias; Minors are sexually exploited in Film industries
Hari Krishnan. R Last couple of years Malayalam Film industry is ruled by Criminal Mafias. Those who are involved in criminal backgrounds are the back stage in Mallu Film industries.…
ഇതുവരെ ആരെയും വിലക്കിയിട്ടില്ല, അഭിപ്രായം തുറന്ന് പറയുന്നതു കൊണ്ട് സിനിമകളും കുറവാണ് : കെ.ബി.ഗണേഷ് കുമാർ
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ആരെങ്കിലും പരാതിയായി തന്നോട് പറഞ്ഞാൽ ഉടൻ ഇടപെടുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടൻ കൂടിയായ മന്ത്രി. ‘‘സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി പറഞ്ഞാൽ ഉടൻ നടപടി എടുത്തിരിക്കും.…
How can we live with out Internet
Hari Krishnan. R Vint Cerf you did it , You make the world change , no one can ever imagine what you did in early days Computer. Internet search is…
സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; കടുത്ത പനിയും ന്യുമോണിയയും സ്ഥിതികരിച്ചു
കടുത്ത പനിയെത്തുടര്‍ന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. യെച്ചൂരിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതായിയാണ് റിപ്പോർട്ട്. നിലവില്‍ യെച്ചൂരിയെ എമര്‍ജന്‍സി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് എയിംസ് അധികൃതര്‍ അറിയിച്ചുത്. ആരോഗ്യനിലയുടെ മറ്റ് വിശദാംശങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
തിലകനും വിനയനും സിനിമയില്‍ ഒരു പോലെ വിലക്കപ്പെട്ട വ്യക്തികള്‍
മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ എത്തിരിക്കുന്നത്. തൊഴില്‍ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയന്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചിരിക്കുകയാണ്. വിലക്കലായിരുന്നു സിനിമയിലെ പീഡനങ്ങളുടെ ബ്ലാക്ക്…
സംസ്ഥാനത്തെ നഗരസഭകൾക്ക് 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാനത്തെ നഗരസഭകൾക്ക് 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക ലഭ്യമാക്കുന്നത്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങൾക്ക് മാസാദ്യം 1960 കോടി…
മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ ജനമൈത്രി സുരക്ഷായോഗം നടത്തി
മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ ജനമൈത്രി സുരക്ഷായോഗം െ്രെകസ്റ്റ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൂടി. സി.എന്‍.ആര്‍.എ. പ്രസിഡന്റ് സഞ്ജിത്ത്.കെ.എഫ് അദ്ധ്യക്ഷത വഹിച്ചു. മ്യസിയം പോലീസ് എസ്.എച്ച്.ഓ. വിമല്‍ എസ്. യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിയാസ് എന്‍. ഷാ സ്വാഗതവും അനുസ്മരണം…
മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
വർഷങ്ങളുടെ കത്തിരിപ്പിനു ശേഷം മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നു. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നത്. മലയാള സിനിമയിലെ അത്യുന്നതര്‍ക്കെതിരെയാണ് മൊഴി. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന്…
