നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം

നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. എന്നാൽ ഏഴരവര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത…

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും എന്നാണ് റിപ്പോർട്ട്. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനക്ക് രാജി കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. നിലവിൽ അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്. അഴിമതിവിരുദ്ധ…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74 പിറന്നാൾ ​ദിനം. 2014 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്നത്. അടിസ്ഥാന സൗകര്യവും ​ഡിജിറ്റൽ സാക്ഷരതക്കും രാജ്യങ്ങൾ തമ്മിലുളള ഉ​ഭയകക്ഷി ബന്ധത്തിലുടെ ഇന്ത്യയെ മറ്റൊരു വികസനത്തിന്റെ തലത്തിലേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ…

അമ്മ തകർച്ചയിലേക്ക്? ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം

താര സംഘടനയായ അമ്മയിലെ 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി അമ്മയിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ട്രേഡ്…

പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം

ലയൺസ് ക്ലബ് ഓഫ് കോതമംഗലം സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ ചെയർമാൻ കെ കെ ടോമിയുടെ അദ്ധ്യക്ഷതയിൽ എം എൽ എ ആൻ്റണി ജോൺ കോതമംഗലം താലൂക് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ…

സ്വർണം മുക്കിയത് പോലീസ് തന്നെ ; സുജിത്ത് ദാസിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതി

മലപ്പുറം മുൻ‌ എസ്പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി. പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം സ്വർണം പൊലീസ് മുക്കിയെന്ന് സ്വർണക്കടത്തുകാരൻ വെളിപ്പെടുത്തി. സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് ‘സ്വർണം മുക്കൽ‘ ആരോപണം.…

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് ഭാര്യ ആരതി

രണ്ട് ദിവസം മുമ്പാണ് ജയം രവി താനും ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നു എന്നാണ് ആരതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹ…

രാത്രി 12 മണിവരെ ലൊക്കേഷനിൽ പിടിച്ചിരുത്തും, നടുറോഡിൽ ഇറക്കി വിടും ദുരനുഭവം തുറന്ന് പറഞ്ഞു അനു

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ആളാണ് അനു മോൾ. ചെറുപ്രായം മുതൽ അഭിനയ രം​ഗത്ത് എത്തിയ താരത്തിന് വൻ ആരാധകവൃന്ദം തന്നെയുണ്ട്. തന്നെ ഏൽപ്പിക്കുന്ന ഏത് റോളും വളരെ മികവാർന്ന രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന അനു ലൊക്കേഷനിൽ വച്ചുണ്ടായ…

തിരുവനന്തപുരത്ത് പരിക്കേറ്റയാളെ മുറിക്കുളളിൽ പൂട്ടിയിട്ടു ; പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ച് പരിക്കേറ്റയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്.…

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റിക്ക് പിന്നലെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ് വ്യകതമാക്കി. കാരണം നിലവിലെ കമ്മറ്റി ചില പ്രത്യേക താൽപര്യങ്ങൾക്കാണ് മുൻ​ഗണന നൽകുന്നതെന്നും സാന്ദ്ര തോമസും നടി ഷീലു കുര്യനും ചൂണ്ടികാണിച്ചിട്ടുണ്ട്. അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും…