സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

രാവിലെ 9 മണിയോടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് നിയമസഭയില്‍ മന്ത്രി അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കുഉള്ള സാധ്യത കുറവാണ്. സംസ്ഥാനത്തിന്റെ…

നാളെ ബജറ്റ്

നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് ഭാഗമായി കേരളത്തിലെ എല്ലാ വിഭാഗം ജനതയുടെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പെടുത്തുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ജനത്തിനെ ദൈനംദിനജീവിതത്തില്‍ കടുത്ത ബാധ്യത ഏല്‍പ്പിക്കാതെ, എന്നാല്‍ സംസ്ഥാനത്തിന് വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്പ്,…

സംസ്ഥാനത്തെ മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ഇന്ന് ചേരും. യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മടക്കവും കോവിഡ് സാഹചര്യവും പരിഗണിച്ചുള്ള ചര്‍ച്ച ആയിരിക്കും ഇന്ന് നടക്കുക. കാബിനറ്റിന് ശേഷം വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ സൗഹൃദ ക്യാബിനറ്റും ചെയ്യുന്നുണ്ട്. വൈകിട്ട് ആറ് മുതല്‍…

ദിലീപിന് തിരിച്ചടി ; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണവുമായി മുന്നോട്ടുപോകാം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ദിലീപ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിറക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചിരുന്നു എന്നുമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് തുടര്‍ അന്വേഷണത്തിന് കാരണമായത്.…

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്

മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടായി സാദിഖലി ശിഹാബ് തങ്ങളെ തീരുമാനിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിയോഗത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തിലാണ് ലീഗ് ദേശീയ പ്രസിഡണ്ട്…

താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നടിച്ച് നടി

ആക്രമിക്കപ്പെട്ട അഞ്ചുവര്‍ഷം കഴിയുമ്പോള്‍ താന്‍ നേരിട്ട് അതിക്രമത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ഭാവന. താന്‍ ഒരു ഇര അല്ലെന്നും അതിജീവിത യാണെന്നും നടി വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ‘ വി ദ വുമന്‍ ഓഫ്…

വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അനുശോചനം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ഹൈദരലി തങ്ങൾ എന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാർദ്ദപരമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം…

വീണ്ടും രംഗത്തിറങ്ങി വാവസുരേഷ്

മണിക്കൂറുകളോളം വീട്ടുകാരെ മുൾമുനയിൽ നിർത്തിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി. പാമ്പുകടിയേറ്റ് ചികിത്സയിൽ നിന്നും വന്നതിന് ശേഷമുള്ള ആദ്യത്തെ പാമ്പുപിടുത്തം ആയിരുന്നു ഇത്. ചാരുംമൂട്ടിൽ എ വസ്ത്ര വ്യാപാരി മുകേഷിനെ വീട്ടിലായിരുന്നു സംഭവം. മുകേഷിന്റെ മകൻ ബൈക്കിൽ കയറുന്നതിനിടെ ആണ്…

തമ്പാനൂരിലെ കൊലപാതകം; പ്രതി,യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലചെയ്തു

സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമ്പാനൂരിലെ ഹോട്ടല്‍മുറിയില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കാട്ടാക്കട വീരണകാവ് ചാനല്‍കര മുറുക്കറ വീട്ടില്‍ എസ്.ഗായത്രിയെ ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒപ്പം മുറിയെടുത്ത കൊല്ലം പരവൂര്‍…

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ : പോലീസ് ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ. പുലര്‍ച്ചെ രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു. മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം,…