ആറാട്ടുപുഴ ദേവസംഗമത്തില്‍ പങ്കെടുക്കാനും കൂട്ടിയെഴുന്നള്ളിപ്പ് ദര്‍ശിക്കാനും ആറാട്ട് പുഴയിലേക്ക് വന്‍ ജനപ്രവാഹം.പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250ഓളം കലാകാരന്മാര്‍ പഞ്ചാരിമേളത്തില്‍ താഴെ പ്രപഞ്ചം തീര്‍ത്തു. മേളം അവസാനിച്ചതോടെ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം അതിര്‍ത്തിവരെ പോയി. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു…
Tag: kerala
സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി
മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.സിനിമാ…
റബ്ബറിന്റെ തറവില 250 രൂപ ആക്കണമെന്ന് മാണി സി കാപ്പന്‍
റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബ്ബറിന് മാര്‍ക്കറ്റ് വില 172 ഉള്ളതിനാല്‍ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ലെന്നും ഈ സാഹചര്യത്തില്‍ ബജറ്റില്‍ റബ്ബര്‍ സബ്‌സിഡി 500 കോടി രൂപ മാറ്റിവെച്ചത്…
ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ല ; പി.സി ജോര്‍ജ്
പഞ്ചാബില്‍ വിജയം കരസ്ഥമാക്കിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് പിസി ജോര്‍ജ്.കേരളത്തില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയില്ലാതെ കാര്യമായി പ്രവര്‍ത്തിക്കാനാവില്ല. ആം ആദ്മി പാര്‍ട്ടിക്ക് ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും പിന്തുണയില്ലെന്നും ഈ പാര്‍ട്ടിയുമായി ഒരുതരത്തിലുള്ള…
സൈലന്റ് വാലിയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മ്മിതം ; വനംവകുപ്പ്
സൈലന്റ് വാലിയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്ന് വനംവകുപ്പിന്റെ നിഗമനം.തീ നിയന്ത്രണ വിധേയമായി ഉണ്ടെന്നും സ്വയം ഉണ്ടായ തീപിടുത്തമല്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. തീപിടുത്തത്തിന് പിന്നില്‍ ആരായാലും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍…
സംസ്ഥാന ബജറ്റില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ബജറ്റ് ഭക്ഷ്യസുരക്ഷയ്ക്കും കേരളത്തിന്റെ പൊതുവായ വികസനത്തിനും ആക്കം കൂട്ടുന്നതാണെന്നും വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് ഈ…
കലാഭവന്‍ മണിയുടെ ഓര്‍മയില്‍ ‘മണിയോര്‍മ്മകള്‍ ‘ നിര്‍മ്മിച്ച് ശിഷ്യന്‍ അജില്‍
കലാഭവന്‍ മണിയുടെ ഓര്‍മ്മ പുതുക്കി ‘മണിയോര്‍മ്മകള്‍’ നിര്‍മ്മിച്ച് ശിഷ്യന്‍ അജില്‍ മണിമുത്ത്. കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി ടി.ആര്‍.അനില്‍ ‘മണിയോര്‍മ്മകള്‍’ പ്രകാശനം ചെയ്യുകയായിരുന്നു. ഗുരുവിനെപറ്റി എഴുതിയ വരികള്‍ മണിയുടെ ആരാധകര്‍ രണ്ടു…
ബസ്സുടമകള്‍ അനിശ്ചിതകാലസമരത്തിലേക്ക്
ബജറ്റിലെ അവഗണന മുന്നില്‍കണ്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നു. ബസ് മിനിമം ചാര്‍ജ് 10 രൂപയില്‍ നിന്നും 12 രൂപയിലേക്ക് ഉയര്‍ത്തണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് മിനിമം ഒരു രൂപ എന്നതില്‍ നിന്നും 6 രൂപയാക്കണം എന്ന…
പോക്‌സോ കേസ് മുന്‍കൂര്‍ ജാമ്യാപേക്ഷ; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റും സുഹൃത്ത് സൈജു തങ്കച്ചനും പോക്‌സോ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഇരുവരും നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിക്കുകയാണ് ഉണ്ടായത്. കേസിലെ ഇരയുടെ രഹസ്യമൊഴി…
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി അനുവദിച്ച് ധനമന്ത്രി
കേരളത്തില്‍ സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ പാത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി 2000 കോടി ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് വരിക. കേരളത്തില്‍…
