സ്വിഗി വിതരണ കമ്പനി ക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി

സ്വിഗി വിതരണകമ്പനിക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ സ്വിഗി ഭക്ഷണവിതരണ തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് സ്വിഗി കമ്പനി പോലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അനു ശിവരാമനാണ് ഈ ഉത്തരവ് നല്‍കിയത്.തങ്ങളുടെ ആനുകൂല്യങ്ങള്‍…

പരിശോധനകൾ കർക്കശമാക്കി എക്സൈസ്

2022 കഴിഞ്ഞ് 2023 ലേക്ക് കടക്കുകയാണ്. ഇത്തവണ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ കനക്കുമെന്ന് തീർച്ച. എന്നാൽ ഇതിനു മുന്നോടിയായി ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ. ന്യൂ…

പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം; മികച്ച നടൻ ആദിത്യൻ ,നടി കൃഷ്ണേന്ദു

പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം യു.പി വിഭാഗം നാടകത്തില്‍ കറുബനെ അവതരിപ്പിച്ച അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്‌.എസ് സ്കൂളിലെ ആദിത്യനെ മികച്ച നടനായിതെരഞ്ഞെടുത്തു.നിറത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലെ വിവേചനം ഭംഗിയായി അവതരിപ്പിച്ചാണ് ആദിത്യന്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത്. നാടകത്തന്റെ പേരും കറുബന്‍ എന്നാണ്. .…

അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു . ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത് . അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ചാൻസലറുടെ അനൂകൂല്യങ്ങളും മറ്റ്…

പമ്പ ഒരു പുണ്യ നദിയാണ്,ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങൾ ഭക്തർ പമ്പാ നദിയിലേക്ക് ഒഴുക്കരുത്

ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങൾ ഭക്തർ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. പമ്പ ഒരു പുണ്യ നദിയാണ് എന്ന കാര്യം മറക്കരുത് . ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാൻ…

ഓടുന്ന ബസ്സിൽ നിന്നും വീണ് യാത്രക്കാരി മരിച്ചു

കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി…

ഫാഷൻ ഷോയുടെ മറവിൽ മോഡലിങ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകം

ഫാഷൻ ഷോയുടെ മറവിൽ മോഡലിങ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകം എന്ന് പരാതി . പണം വാങ്ങിയ ശേഷം റാംപിൽ നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ്ങ് കമ്പനിക്കെതിരെ മോഡലുകളാണ് പരാതി നൽകിയത് . മോഡലായ ട്രാൻസ് വുമണിനോട് അപമര്യാദയായി പെരുമാറി എന്ന…

വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി

പ്രവീണ്‍ വധക്കേസ് മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻ ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന് അടിയന്തര നോട്ടീസ് അയച്ചത്. കേസിൽ രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നും…

ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ് രേഖ. തിരിച്ച് സഹോദരൻ രഞ്ജിത്തിനോടടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക്…

വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ്; മന്ത്രി വി ശിവന്‍കുട്ടി

വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി.സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. പള്ളിയില്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും വിഷയത്തില്‍ കൂടുതൽ…