കാറിന് വാദ്ഗാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ല. കാറ് ഉടമ ഫയൽ ചെയ്ത കേസിൽ നഷ്ട്ടപരിഹാരം 3,10000 രൂപ. തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് ഈ വിധി. ചൊവ്വൂർ സ്വദേശിനി സൗദാമിനിയായിരുന്നു വാഹന കമ്പനിക്കെതിരെ പരാതി നൽകിയത്. ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റർ പറഞ്ഞിടത്ത് ഇരുപത്…
Tag: kerala
മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്
മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. മാഹി പന്തക്കല് പൊലീസ് സ്റ്റേഷന് പരിധിയില് പന്തോക്കാവിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവമുണ്ടാകുന്നത് .മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാർ ചെന്നിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീന [29]…
വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍.സി ബുക്ക് നിര്‍മിച്ച് വില്‍പന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു
വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍.സി ബുക്ക് നിര്‍മിച്ച് വില്‍പന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചെര്‍പ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീര്‍ എന്ന 22-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച് ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവര്‍ക്ക് കാര്‍…
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി കവാടമായ മുല്ലൂരിലേക്ക് മാർച്ചും ധർണ്ണയും നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. പൊതുഗതാഗതംതടസ്സപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേർന്നതിനുമാണ് വിഴിഞ്ഞം പൊലീസ് ശശികലക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ശശികലക്ക് പുറമെ പരിപാടിയിൽ…
അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി
അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി . കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. കേസിലെ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ്…
സ്വിഗി വിതരണ കമ്പനി ക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി
സ്വിഗി വിതരണകമ്പനിക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ സ്വിഗി ഭക്ഷണവിതരണ തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് സ്വിഗി കമ്പനി പോലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അനു ശിവരാമനാണ് ഈ ഉത്തരവ് നല്‍കിയത്.തങ്ങളുടെ ആനുകൂല്യങ്ങള്‍…
പരിശോധനകൾ കർക്കശമാക്കി എക്സൈസ്
2022 കഴിഞ്ഞ് 2023 ലേക്ക് കടക്കുകയാണ്. ഇത്തവണ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ കനക്കുമെന്ന് തീർച്ച. എന്നാൽ ഇതിനു മുന്നോടിയായി ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ. ന്യൂ…
പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം; മികച്ച നടൻ ആദിത്യൻ ,നടി കൃഷ്ണേന്ദു
പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം യു.പി വിഭാഗം നാടകത്തില്‍ കറുബനെ അവതരിപ്പിച്ച അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്.എസ് സ്കൂളിലെ ആദിത്യനെ മികച്ച നടനായിതെരഞ്ഞെടുത്തു.നിറത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലെ വിവേചനം ഭംഗിയായി അവതരിപ്പിച്ചാണ് ആദിത്യന്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത്. നാടകത്തന്റെ പേരും കറുബന്‍ എന്നാണ്. .…
അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു . ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത് . അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ചാൻസലറുടെ അനൂകൂല്യങ്ങളും മറ്റ്…
