പാല്‍ വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്കാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തില്‍ മായം കലര്‍ന്ന പാലെത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്ന് പിന്‍മാറുന്നുത് തുടരുകയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.മലപ്പുറം ജില്ലയില്‍ മാത്രം…
Tag: kerala
മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ
മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ സംഭവം.പഴവങ്ങാടിക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്. പ്രദേശവാസിയായ സുരേഷിനാണ് കുത്തേറ്റത്. സുരേഷിനെ കുത്തിയ ശരവണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സുരേഷും ശരവണനും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം…
പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം;അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം
പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം. ഒടുവിൽ അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം.പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രവിഹിതത്തില്‍ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസന നല്‍കിയതിനെ തുടർന്നാണ് ഇത് .2019 ഓഗസ്റ്റിലെ…
രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍,
തിരുവനന്തപുരം: ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍ രംഗത്ത് .താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാം ചെയ്യുന്നത് പാര്‍ട്ടിക്ക് അകത്തു നിന്നാണെന്നും തന്‍റെ പ്രവര്‍ത്തനം പാര്‍ട്ടി അംഗങ്ങള്‍ക്ക്…
ഐഷറിന്റെ പുതിയ അത്യാധുനിക ഡീലർഷിപ്പിന് വയനാട്ടിൽ തുടക്കം
വയനാട്: ദക്ഷിണേന്ത്യയിൽ തന്റെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷർ ട്രാക്സ് ആൻഡ് ബസ്സിന്റെ പുതിയ 3 എസ് ഡീലർഷിപ്പിന് വയനാട്ടിൽ തുടക്കമായി. വിൽപ്പനയും സർവീസും സ്പെയറുകളും അടങ്ങിയ പി എസ് എസ് ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് 23000 ചതുരശ്ര അടിയിൽ ആണ്…
കാരറ്റ് ലെയിൻ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
കൊച്ചി: തനിഷ്‌ക് പങ്കാളി ബ്രാന്‍ഡും ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡുമായ കാരറ്റ്‌ലെയ്ന്‍ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. ഇന്ത്യയിലെ 157-ാമതും, ദക്ഷിണേന്ത്യയിലെ 46-ാമതും ഷോറൂമാണ് എറണാകുളം രാജാജി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം കാരറ്റ്‌ലെയ്ന്‍ ഉപഭോക്താവ് ജിസ്മ നിര്‍വഹിച്ചു. ഷോറൂമിലേക്കുള്ള…
വാട്സാപ്പിൽ മെസ്സേജ് വരുമ്പോൾ ഫാൻ ഓഫ് ആകുന്നു , ടാങ്കിൽ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകുന്നു; അസ്വഭാവികതയുടെ കുരുക്കഴിയുന്നു.
തനിക്ക് വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത് പോലെ വീട്ടില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നും കഴിഞ്ഞ കഴിഞ്ഞദിവസം കൊട്ടാരക്കര സ്വദേശിയായ യുവതി പോലീസിൽ പരാതി നൽകിയിരുന്നു.കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ സജിത ആണ് പോലീസിന് പരാതി നൽകിയത്.തനിക്ക് നേരെ…
കാസര്‍ഗോഡുകാരന്‍ മരുമകന്‍ തട്ടിയെടുത്തത് 107 കോടി; വിവാഹ സമയത്ത് നല്‍കിയത് ആയിരം പവനും, റെയിഞ്ച് റോവറും
കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടവർ നമുക്കിടയിലുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരികയാണ് എന്ന കാര്യം ഇനിയും ഓർമ്മപ്പെടുത്തേണ്ടതില്ല. ദിനംപ്രതി വിവിധ തട്ടിപ്പുകൾ ആണ് ഓൺലൈൻ കേന്ദ്രമാക്കി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. കാണാമറയത്തിരുന്നു കൊണ്ട് നിരവധി ആളുകളുടെ പണം തട്ടിയെടുക്കുന്ന വില്ലന്മാർ ഉണ്ട്. പലരുടെയും ആയിരങ്ങളും…
വാട്സാപ്പിൽ മെസ്സേജ് വരുമ്പോൾ ഫാൻ ഓഫ് ആകുന്നു , ടാങ്കിൽ വെള്ളം നിറഞ്ഞ് പുറത്തേക്കു ഒഴുകുന്നു ; അസ്വഭാവിക സംഭവങ്ങളുമായി കൊല്ലത്തെ ഒരു വീട്
ചില സംഭവങ്ങൾ കേൾക്കുമ്പോൾ തന്നെ നമുക്ക് പേടി ആകാറുണ്ട്. ഇതിനെല്ലാം കാരണം വല്ല പ്രേതമോ ,ഭൂതമോ അല്ലെങ്കിൽ മറ്റു വല്ല ശക്തികളോ ആണെന്ന് പോലും നാം ചിന്തിച്ചു പോകും.ഒരു പ്രേത സിനിമ കാണുമ്പോൾ പെട്ടെന്നൊരു ശബ്ദം ഉണ്ടായാൽ പോലും അലറി വിളിക്കുന്നവരാണ്…
