അർജുനയുള്ള തിരച്ചിൽ 14-ാം ദിനം; രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ

അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. അതേസമയം രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു കഴിഞ്ഞു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി…

മുങ്ങൽ വിദഗ്‌ധർ ദൗത്യ മേഖലയിൽ എത്തി; അർജുനെ കണ്ടെത്തിയാൽ ഉടൻ കരയിലേക്ക് അതിന് ശേഷം മാത്രം ലോറി ഉയർത്തും

നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്‌ധർ ദൗത്യ മേഖലയിൽ എത്തി. പുഴിയിലേക്ക് രണ്ട് സംഘങ്ങളായി മുങ്ങൽ വിദഗ്‌ധർ ദീപ് ഡൈവ് നടത്തി പരിശോധന നടത്തും. അഞ്ചംഗ സംഘം ആദ്യം ഡിങ്കി ബോട്ടിൽ ലോറി കണ്ടെത്തിയ ലൊക്കേഷനിൽ എത്തും. ആദ്യം പരിശോധിക്കുക ലോറിയുടെ ക്യാബിൻ.…

കര്‍ണാടക അങ്കോളയിൽ മണ്ണിടിച്ചിൽ; കാണാതായവരിൽ മലയാളി ഉണ്ടെന്ന് സൂചന

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉണ്ടെന്ന് സൂചന. മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കളുടെ സംശയ. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും…

കർണാടക മുൻ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് സൂചന

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് സൂചന. 2014 മുതൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു ദക്ഷിണ കന്നടയിൽ നിന്നുള്ള മുതിർന്ന നേതാവ് സദാനന്ദ ഗൗഡ. ബംഗ്ലൂരു…

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്.

17 കാരിയോട് മോശമായി പെരുമാറിയെന്നാണ് മുഖ്യമന്ത്രിക്കെതിരെയുളള കേസ്. സദാശിവനഗർ പോലീസാണ് കേസെടുതത്ത്. ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ തന്നെയാണ് പരാതി നൽകിയത്. പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് എഫ്…

കോണ്‍ഗ്രസിനു വിജയിക്കേണ്ടത് അനിവാര്യം;ഡി കെ ശിവകുമാർ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയിക്കേണ്ടത് അനിവാര്യമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ പറഞ്ഞു. തികഞ്ഞ…

വിർച്വൽ റാലിയിലൂടെ മോദിയുടെ അഭിസംബോധന;റെക്കോഡ് ഭൂരിപക്ഷം നേടും

ബംഗലൂരു: തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി. വിർച്വൽ റാലിയിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത മോദി കർണാടകത്തിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നും പറഞ്ഞു. ഇനിയുള്ള 14 ദിവസം വീട് വീടാന്തരം കയറിയിറങ്ങി…

പരസ്യമായി പോരടിച്ച് കർണാടകയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ

കര്‍ണാടകയില്‍ വനിത ഐപിഎസ്‌-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്യപ്പോര്. ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥ പുറത്ത് വിട്ടു. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയുമായ ഡി…

കർണാടകയുടെ ഭാവി എന്ത്? കോൺഗ്രസ് ചിരിക്കുമോ? പരസ്പരം കൊമ്പ് കോർത്ത് യെഡ്യൂരപ്പയും ബൊമ്മയും

കർണാടക തിരഞ്ഞെടുപ്പിൽ ഉള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും കൊമ്പ് കോർക്കലിന് ഇതുവരെ അറുതി ആയിട്ടില്ല. ഇതിന്റെ തുടക്കം 2018ലായിരുന്നു. 2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി എസ് യെഡ്യൂരപ്പയുടെ നേതൃത്വത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത് ബി ജെ പി ആയിരുന്നു…

ക്വാറി അപകടം ; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കര്‍ണാടക ഗുണ്ടല്‍പേട്ടിന് അടുത്തായി ഉണ്ടായ ക്വാറി അപകടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വലിയ പാറ കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം മുകളില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. ദേശിയ ദുരന്തനിവാരണ സേനയുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈറ്റ്‌സ്റ്റോണ്‍ ഹില്‍ ക്വാറിക്കുള്ളില്‍ പണിഎടുക്കുമ്പോള്‍ ക്വാറി…