ഹിജാബ് വിവാദത്തെതുടര്‍ന്ന് കര്‍ണാടകയിലെ ഹുബ്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതാണ് വിദ്യാര്‍ത്ഥികളുടെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. പ്രതിഷേധത്തെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. ഭൂമിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു…
Tag: karnataka
ഹിജാബ് വിവാദം : വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറിയിലിരുത്തി
കര്‍ണാടക കുന്ദാപൂരിലെ ഗവണ്മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറികളില്‍ ഇരുത്തി.പരീക്ഷ അടുത്തിരിക്കെ ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗേറ്റിനു പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോളേജ് അധികൃതരുടെ…
കോവിഡ് വ്യാപനം; കര്‍ണാടകയിലേക്കുള്ള പ്രവേശനം; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
കര്‍ണാടക ;കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടക അതിര്‍ത്തിയലൂടെ ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍വര്‍ക്ക് മാത്രം പ്രവേശനം. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ പ്രയാസത്തിലായി. കോവിഡ് പരിശോധനയ്ക്ക് ഇന്ന് മുതല്‍ തലപ്പാടിയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം മൊബൈല്‍ ടെസ്റ്റിങ്ങ് യൂനിറ്റ് ഏര്‍പ്പെടുത്തും.…
