നടൻ വിജയ്ക്ക് പിന്നലെ അജിത്തും സിനിമ നിർത്തുവെന്ന് റിപ്പോർട്ട്

നടൻ വിജയ് സിനിമ അഭിനയം നിർത്തുന്നു എന്ന വാർത്ത ആ​രാധകർക്ക് ഏറെ വിഷമമായിരുന്നു. സ്വന്തമായി രൂപികരിച്ച തമിഴകം വെട്രി കഴകം പാർട്ടിയിലും രാഷ്‍ട്രീയത്തില്ലും സജീവമായതിനാലാണ് വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് വ്യക്തമാക്കിയത്. ദളപതി 69ഓടെയാണ് വിജയ് തന്റെ സിനിമാ ജീവിതത്തില്‍…

നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങിൽ മകൾ എത്തിയില്ല; വെളിപ്പെടുത്തലുമായി സഹോദരൻ

നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗം സിനിമാ ലോകത്തെയും പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചതാണ്. പതിറ്റാണ്ടുകളോളം സിനിമാ രം​ഗത്ത് തുടർന്ന കവിയൂർ പൊന്നമ്മയ്ക്ക് എല്ലാ ബഹുമതികളോടും കൂടിയാണ് കേരളം അന്ത്യോപചാരം അർപ്പിച്ചത്. എന്നാൽ സംസ്കാര ചടങ്ങിൽ മകൾ ബിന്ദു ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടിരുന്നു. അമേരിക്കയിലാണ്…

എഡി‍ജിപിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ കരുതൽ : വിഡി സതീശന്‍

തൃശൂര്‍ പൂരം കലങ്ങിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് അവിടെ സംഭവിച്ചത് എന്ന് കണ്ടെത്തണം. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ടു പോകേണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ അവിടെ…

രാജ്യത്തെ നൃത്ത ഗുരുമുഖങ്ങളുടെ ഉത്സവത്തിന് ഇന്ന് സമാപനം

പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിൽ ഇന്ന് പത്മ ശ്രീ.ഗീതാ ചന്ദ്രന്റെ ഭരതനാട്യവും വൈജയന്തി കാശിയുടെ കുച്ചുപ്പുടി നൃത്തവും അരങ്ങേറും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ വരാനിരിക്കുന്ന കപില വാൽസ്യായൻ യങ് ടാലന്റ് ഫെസ്റ്റിന്റെ ലോഗോ…

റാവുത്തർ ഫെഡറേഷൻ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം

തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എം. നൗഷാദ് റാവുത്തർ നിർവഹിച്ചു. രക്ഷാധികാരി പ്രൊഫ. ഇബ്രാഹിം റാവുത്തർ അധ്യക്ഷത വഹിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ്…

വീട്ടിൽ നിന്ന് ഭാര്യ പുറത്താക്കിയെന്ന് നടൻ ജയം രവി

ദിവസങ്ങൾക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആരതിയുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്ത് ജയം രവി. ആരതിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്ത ശേഷമാണ് ജയം രവിയുടെ…

എം. എ. കോളേജ് അസോസിയേഷൻ സപ്തതി ആഘോഷം

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്) സയൻഷ്യ – 24 എന്ന പേരിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന നാല് ദിവസത്തെ സയൻസ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ…

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രതിഷേധം

കോതമംഗലം : കേരളത്തിന്റെ യശസ്സ് ലോകമെങ്ങും പരത്തിയ തൃശൂർ പൂരം കലക്കിയ – ആഭ്യന്തര വകുപ്പിനെ ക്രിമിനൽ സംഘങ്ങളുടെ കൂത്തരങ്ങാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പള്ളിത്താഴത്ത് പ്രതിഷേധ…

തായ്‌വാനിൽ നടക്കുന്ന ഏഷ്യാ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ് ഇടം നേടി

പാലാ: തായ്‌വാൻ്റെ തലസ്ഥാനമായ തായ്പേയിൽ ഒക്ടോബർ 15 മുതൽ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്ബോൾ ഏഷ്യൻ യൂണിവേഴ്‌സിറ്റി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സോഫ്റ്റ് ബോൾ ടീമിൽ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു. അമ്പാറ കറുകപ്പള്ളിൽ കെ വി ജോസുകുട്ടിയുടെ മകൾ…

നടൻ ഇടവേള ബാബു അറസ്റ്റിൽ

ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം…