സംസ്ഥാനത്ത് ഏലം വിപണിയില്‍ വീണ്ടും പുത്തനുണര്‍വ്. നാല് വര്‍ഷത്തിന് ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുന്നത്.നിലവില്‍, ഏലത്തിന് വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്.ഏകദേശം 2,000 രൂപയ്ക്ക് മുകളില്‍ വരെ ഏലം വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍…
Tag: Karmasakthi News
മാസപ്പടിക്കാരുടെ ശമ്പളമാണ് പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിൽ കാണുന്നത് : കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായിയില്‍ നിന്നും പണം വാങ്ങിയ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സി പോലും അവരെ വിളിച്ചു ചോദ്യം ചെയ്തില്ല. കേരളത്തിലെ റൂള്‍ ഓഫ് ലോ തകര്‍ന്നിരിക്കുന്നു. പല…
അത്ഭുതങ്ങൾ അരങ്ങേറുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം
കായലിലെ ഓളങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പായുന്ന ജങ്കാര്‍… ചുറ്റോടു ചുറ്റുമുള്ള കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് തീരുമ്പോഴേയ്ക്കും ജങ്കാര്‍ കരയ്ക്കടുക്കും… കരയിലടുക്കുമ്പോഴേയ്ക്കും കാഴ്ചകളുടെ സ്വഭാവം മാറും. വിശാലമായി കിടക്കുന്ന മണല്‍പ്പരപ്പിലൂടെ നടന്ന് എത്തിച്ചേരുന്നത് കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലാണ്. മനമുരുകി പ്രാര്‍ഥിക്കുന്നവര്‍ക്ക് ചോദിക്കുന്നതെന്തും മനസ്സറിഞ്ഞ് നല്കുന്ന…
ഭാവിയിലെ സാമ്പത്തിക ആവശ്യത്തിന് ഇതാ ഒരു വഴി
ഭാവിയിലെ സാമ്പത്തിക ആവശ്യം മുന്‍കൂട്ടി കാണാന്‍ സാധിക്കുമെങ്കില്‍ വായ്പയിലേക്ക് കടക്കാതെ പണം സമാഹരിക്കാനുള്ള മാര്‍?ഗമാണ് ചിട്ടികള്‍. വായ്പ മാര്‍?ഗത്തിനൊപ്പം നിക്ഷേപ സാധ്യതകളും ചിട്ടി തുറക്കുന്നുണ്ട്. ചിട്ടി ചേരുന്നതിലൂടെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള വഴിയാണ് കെഎസ്എഫ്ഇ സ്‌കീമുകള്‍. നിലവിലുള്ള 2 സ്‌കീമുകള്‍ വഴി ഓണപ്പുടവ…
ലാഭത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിനെയാണ് എസ് ബി ഐ പിന്നിലാക്കിയത്. 2023-24 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏറ്റവും ലാഭകരമായ കമ്പനിയായിട്ടാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ് ബി…
പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്
കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്സ് ആന്‍ഡ്…
ഹിറ്റുകളുടെ സിദ്ദിഖ് -ലാൽ കൂട്ടുകെട്ട്
സിദ്ദിഖ് – ലാല്‍ എന്ന പേര് മലയാളിക്ക് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമ മുതലാണ് പരിചയമെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഒരുമിച്ച് കലാജീവിതം ആരംഭിച്ചവരായിരുന്നു അവര്‍. കലാഭവനിലെ സ്‌കിറ്റുകള്‍ക്ക് തിരക്കഥയെഴുതി തുടക്കം. പിന്നീട് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ…
കറുത്ത വർഗക്കാരെ പീഡിപ്പിച്ചു രസിക്കുന്ന അമേരിക്കൻ ഭരണകൂടം
വെള്ളക്കാരായ അമേരിക്കന്‍പോലീസിന്റെ ചരിത്രം എന്നും കറുത്ത വര്‍ഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവര്‍ഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവര്‍ പിന്‍തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ മുഖമാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രകടമായത്.…
ലോകത്തെ അതിശയിപ്പിക്കുന്ന ആ നിഗൂഢ രഹസ്യം ഇവിടെ
പൗരാണികകാലത്തിന്റെ തിരുശേഷിപ്പുകള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. രാജകാലത്തിന്റെ ഓര്‍മകള്‍ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നമ്മുടെ നാടിന്റെ ചരിത്രമാണ്.അകത്തളങ്ങളില്‍ നിധിക്ക് തുല്യമായ അമൂല്യവസ്തുക്കളുടെ ശേഖരമുള്ള കോയിക്കല്‍ കൊട്ടാരവും രാജകാലത്തിന്റെ പ്രൗഢി വിളിച്ചു പറയുന്നു.നൂറ്റാണ്ടുകളുടെ ചരിത്രംപേറുന്ന നെടുമങ്ങാട്ടെ കോയിക്കല്‍കൊട്ടാരം…
