അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ പ്രൗഢഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും…
Tag: Karmasakthi News
ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍…
ഓണാഘോഷം റോഡ് സുരക്ഷ പരിപാടിയുമായി
ചേളാരി . റോഡ് ആക്സിഡന്റ് ആക് ഷന്‍ ഫോറം തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ചേളാരി എയിംസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷ സെമിനാറും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയുള്ള ഓണസദ്യക്ക് ശേഷം സ്‌കൂള്‍ മൈതാന…
ഞാൻ ഒട്ടും ക്ഷമയില്ലാത്ത ആളാണ് : ശാന്തി കൃഷ്ണ
ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് ഫേസ് ചെയ്യേണ്ടി വന്നാലും നമ്മള്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കണമെമെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. ജീവിതം മുന്‍പോട്ട് പോകണമെങ്കില്‍ ആ പോസിറ്റിവിറ്റി അത്യാവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരുപാട് ദേഷ്യവും കാര്യങ്ങളും ഉള്ള ആളാണ്. ഞാന്‍…
റോസ്ഗർ മേള : കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുകൻ മുഖ്യാതിഥിയായിയാകും
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേയ്ക്കും വകുപ്പുകളിലേയ്ക്കുമുള്ള നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗര്‍ മേളയുടെ എട്ടാം ഘട്ടം തിരുവനന്തപുരത്തെ പള്ളിപ്പുറം സി ആര്‍ പി എഫ് ഗ്രൂപ്പ് സെന്ററില്‍ ആഗസ്ത് 28 ന് രാവിലെ 9.00 മണിക്ക് നടക്കും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ &…
സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു
തിരുവനന്തപുരം: പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുക, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിര്‍ണയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക…
ചലച്ചിത്ര പ്രഖ്യാപനം : അവാർഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷപാതമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കൂടാതെ അവാര്‍ഡുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍…
മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ നടപടികള്‍ വേണം
മലപ്പുറം : മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ടീയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വംശീയ അതിക്രമങ്ങള്‍ തുടരുന്നതെന്ന് ബി കെ എം യു മലപ്പുറം ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍ പറഞ്ഞു.നാലുമാസമായി തുടരുന്ന മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും കേന്ദ്ര…
നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കുമെന്ന് റിപ്പോർട്ട്
ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഇന്ത്യയില്‍ കളിക്കുന്നു. 2023-24 എഎഫ്‌സി ചാമ്ബ്യൻസ് ലീഗില്‍ അല്‍ ഹിലാല്‍ മുംബൈ സിറ്റി എഫ്‌സിയോട് ഏറ്റുമുട്ടുന്നതോടെയാണ് ഇന്ത്യയില്‍ നെയ്മര്‍ കളിക്കുക. പൂണെയിലാണ് മത്സരം. അല്‍ ഹിലാല്‍ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി…
