പാലാ: മീനച്ചില്‍ ഹെറിട്ടേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പതിനാലാമത് മേളയോടെ പാലായില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കമായി. കുരിശുപള്ളി ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഓണാഘോഷങ്ങളും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പായസമേളയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ…
Tag: Karmasakthi News
ഓണോത്സവ് സംഘടിപ്പിച്ചു
മലയില്‍ കലാസാഹിത്യ വേദിയും, മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കില്‍ പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സെന്ററും സംയുക്തമായി ഓണോത്സവ് സംഘടിപ്പിച്ചു.മലപ്പുറം കേട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബുരാജ് കോട്ടക്കുന്ന്…
പൊതുമരാമത്ത് വകുപ്പിനെതിരെ ജി സുധാകരന്റെ വിമർശനം
മുഖം നോക്കാതെ യാഥാർത്ഥ്യം പറയേണ്ട സ്ഥലത്ത് പറയുമ്പോഴാണ് ഒരു വിപ്ലവകാരി യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആവുന്നത് എന്നാണ് പൊതുവെ പറയുന്നത്.അങ്ങനെയുള്ള മുതിർന്ന കമ്മ്യൂണിസ്റ്റുകാരിൽ ഇന്ന് കേരളത്തിൽ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ എങ്കിലും അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ജി സുധാകരൻ.പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി…
കൂടുതൽ സി എസ് ആർ ഫണ്ട് ചെലവഴിക്കുന്ന 10 ഇന്ത്യൻ കമ്പനികൾ
സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23), ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. കഴിഞ്ഞ തവണ ആയിരം കോടിയിലധികം രൂപ ചെലവഴിച്ച ഏക കമ്പനിയുമാണിത്.…
ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം :വി കെ സനോജ്
ജെയ്ക് സി തോമസിനെതിരെ വി ഡി സതീശന്‍ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറി വി കെ സനോജ്.വികസന ചര്‍ച്ചകളെ യുഡിഎഫ് നേതൃത്വം നോക്കിക്കാണുന്നത് ഭയപ്പാടോടെ എന്ന് വി കെ സനോജ് പറഞ്ഞു. യുഡിഎഫ്…
കഴിഞ്ഞ ഓണത്തിന് വേണ്ടാത്ത ഗവർണർ ഇപ്പോൾ വിഐപി
കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.എന്നാല്‍ സര്‍ക്കാരുമായി ഏറെക്കാലമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതെല്ലാം അവസാനിപ്പിച്ച് സര്‍ക്കാരുമായി ചേര്‍ന്നുപോവുമെന്ന…
തലയിൽ കലം കുടുങ്ങിയ യുവതിയുടെ കഥയുമായി ഒരു ‘സർവൈവൽ’ ത്രില്ലർ
വ്യത്യസ്തമായ കഥകള്‍ സിനിമയാകുമ്പോള്‍ പ്രേക്ഷകര്‍ അത്തരം സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.ഇപ്പോഴിതാ തലയില്‍ കലം കുടുങ്ങിയ നായികയുടെ കഥ പറയുന്ന സിനിമ വരുന്നു. ജൂലിയാന എന്ന ചിത്രത്തിന്റെ ട്രൈലര്‍ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.തനിച്ചുള്ള യാത്രയ്ക്കിടയില്‍ യുവതിയുടെ തലയില്‍ ഒരു കലം കുടുങ്ങുന്നതും…
പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം
പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമവും ക്ഷേത്രവും കര്‍ണ്ണാടകയിലുണ്ട്.കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബെക്കലലെ ഗ്രാമത്തിലാണ് വ്യത്യസ്തമായ ക്ഷേത്രവും വിശ്വാസങ്ങളുമുള്ളത്. തുമകുരു- മാണ്ഡ്യ ജില്ലകളുടെ അതിര്‍ത്തിയിലായി മധൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ബെക്കലലെ ഗ്രാമത്തില്‍ പൂച്ചകളെ വലിയ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. പൂച്ചകള്‍ മഹാലക്ഷ്മിയുടെ…
കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്ക് സംസ്ഥാന തലത്തിൽ അവാർഡ് ഏർപ്പെടുത്തണം
മലപ്പുറം: കലാസാംസ്‌ക്കാരിക രംഗങ്ങളിലും സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാംസ്‌ക്കാരിക വകുപ്പില്‍ നിന്നും സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സാംസ്‌ക്കാരിക കൂട്ടായ്മയായ നന്മ സാംസ്‌ക്കാരിക വേദി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കലാരംഗങ്ങളിലും, സിനിമ ,സാംസ്‌ക്കാരിക വേദികളിലും…
