സിനിമാതാരമാവണം, ഒരു സ്ത്രീയുമായി പ്രണയത്തിലാവണം ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി നായവേഷം ധരിക്കുന്ന യുവാവ്

നായയെ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നതിന്റെ പേരില്‍ 12 ലക്ഷം മുടക്കി നായയുടെ വേഷം ധരിച്ച ജാപ്പനീസ് യുവാവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വിവിധ മാധ്യമങ്ങളില്‍ പ്രപരിച്ചിരുന്നതാണ്. കോളി ഇനത്തില്‍പ്പെട്ട നായയായിട്ടാണ് യുവാവ് മാറിയത് എന്നാല്‍, യഥാര്‍ത്ഥ പേരോ മറ്റോ വെളിപ്പെടുത്താന്‍…

മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണം -പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

മലപ്പുറം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും ഭരണഘടനയിലെ അവകാശങ്ങളെ മൂടിവെക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും…

ബദല്‍ സംവിധാനമില്ലാതെ നിയമം നടപ്പിലാക്കരുത് -ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍

മലപ്പുറം : ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഫുഡ് പാക്കേജ് മെറ്റീരിയലുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സുജിത് പെരേര വിളിച്ചു ചേര്‍ത്ത വിവിധ വ്യാപാര സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തില്‍ നിയമം നടപ്പിലാക്കുന്നതില്‍ വരുന്ന…

‘വാസ്തു ശരിയല്ല’നിയമസഭയെ പരോക്ഷമായി പരാമര്‍ശിച്ച് ഗൗരി ലക്ഷ്മിഭായി

വാസ്തു ശരിയല്ലാത്തതുകൊണ്ടാണ് നിയമസഭാ മന്ദിരത്തില്‍ വഴക്കും ബഹളവും നടക്കുന്നതെന്ന പരോക്ഷ പരാമര്‍ശവുമായി തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ‘പൈതൃകോത്സവം 2023’ സെമിനാറില്‍ സംസാരിക്കവേയാണ് നിയമസഭയെ കുറിച്ച് ഈ പ്രസ്താവന നടത്തിയത്.…

ഞെട്ടരുത് ; പേനയുടെ അടപ്പിലെ ചെറിയ സുഷിരത്തിന് പിന്നിലെ രഹസ്യം

നമ്മുടെ ജീവിതത്തില്‍ പലതരം പേനകള്‍ വെച്ച് നമ്മള്‍ എഴുതിയിട്ടുണ്ട് ബോള്‍ പോയിന്റ്, ഫൗണ്ടന്‍,ജെല്‍ പേന അങ്ങനെ പലതും. എന്നാല്‍ എത്ര പേര് ആ പേനയുടെ അടപ്പിനെ ശ്രദ്ധിച്ചിട്ടുണ്ടാവും ആ അടപ്പിന്റെ മുകളില്‍ എന്തുകൊണ്ടാണ് ഒരു ചെറിയ ദ്വാരം ഉള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടേ?.…

അഴിമതി കേസില്‍ ശിക്ഷിക്കപ്പട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിലക്ക്; അമികസ് ക്യൂറി റിപ്പോര്‍ട്ട്

പൊതുപ്രവര്‍ത്തകര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആ ജീവനാനന്തം വിലക്കേര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അഭിപ്രായമറിയിച്ചത്. തെറ്റ് ചെയ്യുന്നവര്‍ വീണ്ടും ആ സ്ഥാനത്തേക്ക് വരുന്നത് ശരിയല്ല. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ…

ജനഹൃദയങ്ങൾ കീഴടക്കിയ ബ്രാന്റുകൾ

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്ന ചില ബ്രാന്‍ഡുകളുണ്ട്.ഇവയില്‍ പലതും ഇപ്പോഴും ജനപ്രിയ ബ്രാന്‍ഡുകളായി തന്നെ വിപണിയിലുണ്ട്. ഇങ്ങനെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ജനങ്ങള്‍ നെഞ്ചേറ്റിയിരുന്ന ഒരു ബ്രാന്‍ഡാണ് ബോറോലിന്‍. ഇന്ത്യയില്‍ ബ്രിട്ടീഷ് ഉത്പ്പന്നങ്ങളെ പ്രതിരോധിക്കാന്‍ ഒരു സ്വദേശി വ്യവസായി…

നടി മീര നന്ദന്‍ വിവാഹിതയാവുന്നു

നടി മീര നന്ദന്‍ വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. എന്‍ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചടങ്ങിന്റെ…

മരങ്ങൾ മുറിക്കാൻ കഴിയാത്ത കാവ്

നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നില്‍ക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാല്‍ തീരുന്നതല്ല. വള്ളികളും മരങ്ങളും പടർന്ന് പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ…

കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് മാറിയെന്ന് പ്രതിപക്ഷം

നിയമസഭയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം പ്രതിപക്ഷത്തില്‍ നിന്ന് എംഎല്‍എ റോജി എം ജോണ്‍ അവതരിപ്പിച്ചു.സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തുംഅവതരിപ്പിച്ച കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം…