ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്…
Tag: Karmasakthi News
ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്നു കോട്ടയത്തെ വ്യാപാരി ജീവനൊടുക്കി
ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് കോട്ടയത്തെ വ്യാപാരി ബിനുവാണ് ആത്മഹത്യ ചെയ്തത്. മരിച്ചയാളുടെ കുടുംബമാണ് ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. കടയുടെ ആവശ്യത്തിന് വേണ്ടിയാണ് കര്‍ണാടക ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടുമാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍…
ബോളിവുഡ് താരം പരിനീതി ചോപ്ര വിവാഹിതയായി
ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആംആദ്മി നേതാവായ രാഘവ് ഛദ്ദയും വിവാഹിതയായി . പരിനീതി ചോപ്ര തന്നെ തന്റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഒരുമിച്ചു പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.…
റെക്കോര്‍ഡ് ഫോളോവേഴ്‌സുമായി വിജയ് ദേവെരകൊണ്ട
വാട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനല്‍ ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ആദ്യമേ വാട്‌സ് ആപ്പ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. തെലുങ്കില്‍ വാട്‌സ് ആപ് ചാനലില്‍ ആദ്യം എത്തിയ ഒരു നടന്‍ വിജയ് ദേവെരകൊണ്ടയാണ്. ഇതാ വാട്‌സ്…
ഷാരോണ്‍ കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ…
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളം
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ‘കാസ്പ്’ ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.…
പിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചു എന്നു മാത്രം; മുഖ്യമന്ത്രി
പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിൽ അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ അസ്വസ്ഥനായി ഇറങ്ങിപ്പോയതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അനൗണ്‍സ്‌മെന്റ് തടസ്സം വന്നതുകൊണ്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോയതല്ല എന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി…
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് മാങ്ങാത്തൊലിയാണ് 75 വര്‍ഷം ഉണ്ടാക്കിയത്? പരിഹസിച്ച് അഖില്‍ മാരാര്‍
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ജാതീയ വിവേചനം നേരിട്ട സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിഹസിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. കണ്ണൂരില്‍ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറയുകയാണ്. പിന്നെ എന്ത് മാങ്ങാത്തൊലിയാണ് പത്ത് എഴുപത്തഞ്ച് വര്‍ഷങ്ങളായി നിങ്ങളിവിടെ ഉണ്ടാക്കിയെന്ന്…
