അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിൽ കോൺഗ്രസ് ഇടതുപക്ഷം ഉൾപ്പെടെ ആറ് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ആർഎസ് പി, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ സെക്കുലർ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന് ഒരു പൊതു മിനിമം പരിപാടി…
Tag: India
അമിത്ഷാക്കെതിരെ ജനങ്ങൾ
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടായ പ്രചാരണത്തില്‍ സജീവമായിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ച് ജനങ്ങള്‍. അമിത് ഷാ മാസ്‌ക് ധരിക്കാതെ പ്രചാരണം നടത്തുന്നതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി ഉയർന്നത് . നോയിഡയില്‍ മാസ്‌ക് ധരിച്ചു…
ത്രിപുരയില്‍ നൂറിലധികം ദേശാടന പക്ഷികളുടെ ജഡം കണ്ടെത്തി
ദേശാടനപക്ഷികളുടെ മേഖലയായ ത്രിപുരയിൽ നൂറിലധികം അപൂര്‍വ്വയിനം ദേശാടനപക്ഷികളെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തി.ഗോമതി ജില്ലയിലെ ഖില്‍പാറ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സുഖ് സാഗര്‍ തടാക പരിസരത്ത് നിന്നാണ് ജഡം കണ്ടത്തിയത്.സംഭവത്തില്‍ ഡി.എഫ്.ഒ മഹേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.…
സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.
പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. അഖിലേഷിനെ തിരഞ്ഞെടുത്താൽ യുപിയിൽ വീണ്ടും ഗുണ്ടാരാജ് അരങ്ങേറുമെന്ന് അദ്ദേഹം പറഞ്ഞു. ‘യു.പിയിലെ ജനങ്ങളെ ഒരു കാലത്തു ഗുണ്ടാനേതാക്കളും കുറ്റവാളികളും വലച്ചിരുന്നു. പൊലീസിനു പോലും അവരെ…
ശ്രദ്ധേയമായി ലക്ഷദ്വീപിലെ റിപ്പബ്ലിക് ദിനാഘോഷം
ഇന്നലെ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വളരെയധികം ശ്രെദ്ധേയമായി മാറിയത് ലക്ഷദ്വീപിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷമാണ് . സ്‌കൂബ ടീമിൽ അംഗമായ ഒരുകൂട്ടം യുവാക്കൾ അറബിക്കടലിലെ വെള്ളത്തിനടിയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത് . സമൂഹമാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ…
നാളെ ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് വിദ്യാർത്ഥി സംഘടനകൾ
റെയിൽവേ നിയമനത്തിലെ പ്രതിഷേധത്തിനിടെ ട്രെയിനുകൾ തീവച്ചതിന് പിന്നാലെ നാളെ ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് വിദ്യാർത്ഥി സംഘടനകൾ . പരാതി കേൾക്കാൻ നിയോഗിച്ച സമിതിയോട് തീർത്തും സഹകരിക്കേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം .
കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കൊവിഡ് വ്യാപന സാഹചര്യത്തിൽ മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . പ്രതിദിന കണക്കുകൾ നാല് ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ റിപ്പോർട്ട് പ്രകാരം കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം . രാജ്യത്ത് ഒരു…
ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു ; താലിബാന്‍
കാബൂള്‍: അഫ്ഗാനില്‍ ഭരണം ആരംഭിച്ച താലിബാന്‍ അയല്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന. നേരത്തേ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര…
ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകര്‍ന്ന് റഫാല്‍ യുദ്ധ വിമാനങ്ങളുടെ നാലാംബാച്ച് ഇന്ത്യയിലെത്തി.
36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനായി 2016 ൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ട കരാറിലെ നാലാം ബാച്ച് ഇന്ത്യയിലെത്തി . മൂന്ന് റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തിയത്. യുഎഇയില്‍ നിന്ന് ഇന്ധനം നിറച്ച ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് പറന്നത്.മൂന്ന് വിമാനങ്ങള്‍ കൂടി എത്തിയതോടെ…
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയിൽ രേഖാമൂലം നിലപാടറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയെത്തുടർന്ന് ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത്…
