നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു;വിനീത് ശ്രീനിവാസൻ

നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു എന്നും പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു എന്നും നടന്‍ വിനീത് ശ്രീനിവാസന്‍ .ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തന്‍റെ ദൈവവിശ്വാസത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്. “ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്‍റെ…

മഞ്ജു ഇനി ബൈക്കും ഓടിക്കും

ഇരുചക്രവാഹന ലൈസന്‍സ് സ്വന്തമാക്കി നടി മഞ്ജു വാരിയര്‍. കാക്കനാട് ആര്‍ടി ഓഫീസില്‍ നിന്നാണ് മഞ്ജു ടൂവീലര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍…

കെജിഎഫ് 2 ഒരു നല്ല ചിത്രമല്ല, ഞാനത് കണ്ടിട്ടില്ല തുറന്നുപറച്ചിലുകളുമായി നടൻ കിഷോർ കുമാർ

അടുത്തിടെയാണ് കേരളത്തിലും കന്നട ചിത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം ലഭിക്കാൻ തുടങ്ങിയത്. കഴിഞ്ഞവർഷം കന്നട സിനിമ ലോകത്തുനിന്നും എത്തി പാൻ ഇന്ത്യയിൽ വൻ വിജയമായ ചിത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ചിത്രമാണ് യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2 ഉം,…

താനും വിഷ്ണുവും എന്തിനും വേർപിരിഞ്ഞു വെളിപ്പെടുത്തലുമായി പ്രിയ നടി അനുശ്രീ ആരവ്

ബാലതാരമായി പ്രേക്ഷകർക്ക് മുൻപിലേക്ക് കടന്നുവന്ന വ്യക്തിയാണ് അനുശ്രീ ആരവ് . വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുമായി മിനിസ്ക്രീനിൽ നിറഞ്ഞുനിന്ന താരം. അഭിനയവുമായി തിരക്കിട്ട ജീവിതത്തിൽ മുന്നേറുമ്പോഴായിരുന്നു താരത്തിന്റെ പ്രണയവും തുടർന്നുണ്ടായ വിവാഹവും എല്ലാം.വിഷ്ണുവാണ് താരത്തിന്റെ ഭർത്താവ്. പ്രണയ ബന്ധത്തെക്കുറിച്ച് അമ്മയോട് താരം തുറന്നു പറഞ്ഞെങ്കിലും…

ലൈവ് പെർഫോമൻസുമായി ആരാധക ഹൃദയം കീഴടക്കി പ്രേക്ഷകരുടെ പ്രിയതാരം പ്രണവ് മോഹൻലാൽ

സിനിമ താരങ്ങളെ പോലെ തന്നെ നായകന്മാരുടെ മക്കളും സിനിമ മേഖല കയ്യടക്കിയിരിക്കുകയാണ്. രാജാവിന്റെ മകൻ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും. ദുൽഖറിന് സിനിമയാണ് പ്രിയമെങ്കിൽ പ്രണവിന്റെ കാര്യത്തിൽ ഇവിടെ ചെറിയൊരു വ്യത്യാസം…

നുണ പറയുന്നില്ല. വിജയ് എന്റെ ക്രഷ് ആണ് . തുറന്ന് പറഞ്ഞ് രശ്മിക മന്ദാന

നടൻ വിജയിയോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് നടി രശ്മിക മന്ദാന. ഇളയദളപതിയോടുള്ള തന്റെ ഇഷ്ടം എത്രത്തോളം ആണെന്നത്‌ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്രയേറെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നാണ് നടി പറയുന്നത്. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷോ ആരാണെന്ന് ചോദിച്ചാൽ വിജയ്…

സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാവ് കൂടിയാണ് ഇദ്ദേഹം.സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര…

കാവിയിൽ എരിയുന്ന പഠാൻ . പഠാനെതിരെ വീണ്ടും കാവി വിവാദം . കട്ടൗട്ടുകൾ നശിപ്പിച്ചും പ്രതിഷേധം

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘പഠാൻ’. അതുകൊണ്ട് തന്നെ സിനിമയുടെ പ്രമോഷൻ മെറ്റീരിയലുകൾക്ക് എല്ലാം തന്നെ വൻ വരവേൽപ്പ് ആയിരുന്നു .ചിത്രത്തിലെ ഗാനം ഇറാകിയതുമുതൽ വിവാദം ആകുകയായിരുന്നു. ഗാനരംഗത്തിൽ…

വില്ലാനാണവൻ “അവൻ ആജന്മ ശത്രു”വിളിച്ചുവരുത്തി കളിയാക്കുന്നോ? രോക്ഷാകുലനായി ബാല!

തമിഴിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറി മലയാളികളുടെ മനസ്സിൽ നായകനായും വില്ലനായും ജനപ്രീതി നേടിയ നടനും സംവിധായകനും ആണ് ബാല. നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തിയും ആണ് ഈ നടൻ. ഞങ്ങൾ ഒരു ബെൽറ്റ് ആണ് എന്ന് തുടങ്ങുന്ന നടന്റെ ഒരു…

കാപ്പ: ട്രെൻഡ് മാറുന്ന മലയാള സിനിമ

സഞ്ജയ് ദേവരാജൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിയലിസ്റ്റിക് കഥകൾ പറഞ്ഞിരുന്ന മലയാള സിനിമ, വീണ്ടും ട്രെൻഡ് മാറുന്നതിന്റെ സൂചന നൽകി പൃഥ്വിരാജിന്റെ കാപ്പ. മലയാളത്തിൽ ഒരു പിടി മികച്ച ആക്ഷൻ സിനിമകൾ സംവിധാനം ചെയ്ത ഹിറ്റ്‌ മേക്കർ സംവിധായകനാണ് ഷാജി കൈലാസ്.…