പുത്തൻ പൃഥ്വിരാജ് ചിത്രത്തിനെതിരെ കടുത്ത ഭീഷണി

വ്യത്യസ്തമായ അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പൃഥ്വിരാജ്. താര കുടുംബത്തിലെ ഒരു അംഗമെന്ന നിലയിലും പൃഥ്വിരാജ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാണ്. ചെറിയ ചില മലയാള ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വരികയും പ്രേക്ഷകഹൃദയങ്ങളിൽ ഇന്ന് വലിയൊരു സ്ഥാനം നേടുകയും ചെയ്ത താരമാണ്…

മഞ്ഞിലൂടെ ഒരു നടത്തമാകാം ; സംയുക്തയെ ചേർത്ത് പിടിച്ചു ബിജുമേനോൻ, വൈറലായ ചിത്രത്തിന് പിന്നിലെ കാരണം

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നായികയാണ് സംയുക്ത വർമ്മ. സംയുക്ത വർമ്മ അഭിനയിച്ച പല ചിത്രങ്ങളിലും നായകനായി കൂടെയുണ്ടായിരുന്നത് സുരേഷ് ഗോപി ആയിരുന്നു.താരത്തിന്റെ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റ് എന്ന പട്ടികയിൽ ഇടം നേടി. ബിജുമേനോൻ…

സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നു പ്രതികരണവുമായി അനുമോൾ

നിരവധി മലയാളം,തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അനുമോൾ. 2014 ൽ റിലീസ് ചെയ്ത ചായില്ല്യമെന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പിന്നീട് ഇവൻ മേഘരൂപൻ,അകം, വെടിവഴിപാട്, ജമ്നാപ്യാരി , റോക്ക് സ്റ്റാർ , പട്ടാഭിരാമൻ, പ്രേമസൂത്രം,പത്മിനി 2 മാൻ…

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘അറിയിപ്പ്’ ഒ ടി ടി യിൽ

നായകൻ,നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ സ്നേഹത്തോടെ ഇദ്ദേഹത്തെ ചാക്കോച്ചൻ എന്നാണ് വിളിക്കാറുള്ളത്. താര ജാഡകൾ ഒന്നുമില്ലാതെ ആരാധകരോട് അടുത്ത് ഇടപഴകി നിൽക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്.താരം 90 ലധികം മലയാള ചിത്രങ്ങളിലാണ് ഇക്കാലത്തിനുള്ളിൽ അഭിനയിച്ചത്. ആദ്യകാലങ്ങളിലെ…

നമിത പ്രമോദ് വിവാഹിതയാകുന്നു

നമിത പ്രമോദ് എന്ന നായികയെ അറിയാത്ത ആരും ഉണ്ടാവില്ല. വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടി. പുതിയ തീരങ്ങൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നു വരുന്നത്.2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത‘ട്രാഫിക്ക്” എന്ന സിനിമയിലൂടെയാണ് നമിത അഭിനയ…

സാഹസികത സംഗീതം യാത്ര പുതിയ റിൽസ് വീഡിയോ ആരാധകരുമായി പങ്കിട്ട് നടൻ പ്രണവ് മോഹൻലാൽ

രാജാവിന്റെ മകൻ എന്നാണ് പ്രണവ് മോഹൻലാലിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമകളിൽ തുടരാൻ അത്രതന്നെ താല്പര്യമില്ലാത്ത വ്യക്തിയാണ് പ്രണവ്. തന്റെ സാഹസികതയും യാത്രകളും ഒക്കെയായി കഴിച്ചുകൂട്ടാനാണ് അയാൾക്ക് ഇഷ്ടം. ഇടയ്ക്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത്…

വർഷങ്ങൾക്കിപ്പുറം മോഹൻലാലിനെ കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി നടി ശാരി

1982 -95 കാലഘട്ടങ്ങളിൽ മലയാളം തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശാരീ. അഭിനയത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം. തന്റെ അഭിനയത്തിന് ചുരുങ്ങിയ കാലം കൊണ്ട് നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ വ്യക്തിത്വം. ചെന്നൈയിലാണ് ശാരി ജനിച്ചത് വളർന്നതും ഒക്കെ.പഴയകാല…

ഐ എഫ് എഫ് കെ ;61 ചിത്രങ്ങൾ പ്രദർശിപ്പിക്കും

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27 ചിത്രങ്ങൾ ഉൾപ്പടെ 54 സിനിമകളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. രാവിലെ നടക്കുന്ന അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ മേളയിൽ ലൈഫ്…

സിനിമയാണ് തനിക്ക് എല്ലാം; അതുകൊണ്ടാണ് വിവാഹം കഴിക്കാത്തത് – ഷെയിൻ ടോം ചാക്കോ

സിനിമ മേഖലയിൽ വളരെ പെട്ടെന്ന് സജീവ സാന്നിധ്യമായ ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. നിന്റെ ചിത്രങ്ങൾ ആദ്യം അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന താരമായി മാറാൻ ഷൈൻ ടോമിന് സാധിക്കുന്നുണ്ട്. ഈയടുത്ത് താരത്തിന്റെ തായി ഇറങ്ങിയ കുമാരി…

ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ എസ് എസ് രാജമൗലിയെ അഭിനന്ദിച്ച് പ്രഭാസ്; നന്ദിയറിയിച്ച് രാജമൗലി

ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡും എല്‍എ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും കരസ്ഥമാക്കിയ പ്രമുഖ സംവിധായകന്‍ എസ് എസ് രാജമൗലിക്ക് അഭിനന്ദനം അറിയിച്ച് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭിനന്ദന പോസ്റ്റ് താരം പങ്കുവെച്ചത്. മികച്ച സംവിധായകനുള്ള…