കന്നഡ ചിത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ രമ്യ എന്ന ദിവ്യ സ്പന്ദന. കന്നഡ ചിത്രമായ ഹോസ്റ്റല്‍ ഹുഡുഗാരി ബെക്കഗിഡ്ഡരെ എന്ന ചിത്രത്തിനെതിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നടി വക്കീല്‍ നോട്ടീസ് അയച്ചു. അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും, വീഡിയോകളും ചിത്രത്തിന്റെ പ്രമോഷന്…
Tag: filim
ഒരു ഫോൺകാൾ’ മാറ്റിയ തലവര; സിനിമയെ വെല്ലുന്ന ‘സുരേഷേട്ടന്റെ’ സിനിമാറ്റിക് എൻട്രി
ജോലിയൊന്നും ശരിയാവാതെ നാട്ടില്‍ നില്‍ക്കുന്ന ചെറുപ്പകാരന്‍. ഇടക്ക് സിനിമയില്‍ ഒന്ന് രണ്ട് വേഷങ്ങള്‍ ചെയ്തുവെങ്കിലും, കൂടുതല്‍ അവസരങ്ങളൊന്നും കിട്ടാതെയായതോടെ സാധാരണക്കാരന്‍ ചിന്തിക്കാറുള്ളത് പോലെ കടല്‍ കടക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി സുഹൃത്തുക്കള്‍ വഴിയും പരിചയക്കാര്‍ വഴിയും ദുബായില്‍ ചെറിയ ജോലിക്കായി ശ്രമിച്ചു വരുന്നതിനിടെയാണ്…
ഐശ്വര്യറായ് കരണത്തടിച്ച നടനാര്?
സൗന്ദര്യത്തിന്റെ അവസാന വാക്കായി പ്രേക്ഷകര്‍ വിശേഷിപ്പിക്കാറുള്ള നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ലോകസുന്ദരി എന്ന് കേട്ടാല്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഐശ്വര്യയുടേതാണ്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ…
കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ ;’ദി കേരള സ്റ്റോറി’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു
റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു സുദീപ്തോ സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട് എന്ന് ട്രെയ്‍ലര്‍ പറയുന്നു. ആദ ശര്‍മ്മ ആണ്കേന്ദ്ര…
പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി
പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ്…
ബലാത്സംഗക്കേസില്‍ സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു
ബലാത്സംഗക്കേസില്‍ സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത് .സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച്…
പദ്മരാജൻ നടന്ന വഴിയെ… ഒരു സഞ്ചാരം
പദ്മരാജൻ സിനിമകൾ മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നു . ഒരു ഫിലിം മേക്കർ എന്നതിലുപരി നല്ലൊരു എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം . സിനിമയിൽ പദ്മരാജൻ നടന്ന വഴിയിലൂടെ ഇക്കാലം കഴിഞ്ഞിട്ടും വേറെയാരും നടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം…
ആദ്യമായി മകൾ മാൾട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്കവാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്.മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾആണ്…
അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. ജാതി അധിക്ഷേപം അടക്കം ഉയർത്തി…
ഭാവാഭിനയത്തിൻ്റെ തമ്പുരാൻ മോഹൻ ലാൽ
വ്യത്യസ്തങ്ങളായ അനവധി വേഷങ്ങൾ ,ഭാവാഭിനയത്തിൽ ഒരു നൂൽ പട്ടം പോലെ വിരാജിക്കാനുള്ള കഴിവ് , നവരസങ്ങളെല്ലം ഹൃദ്യസ്ഥം ഇതെല്ലാമാണ് മോഹൻലാൽ എന്ന അഭിനയ തികവിനെ വ്യത്യസ്തനാക്കുന്നത് . ജീവിതഗന്ധിയായ കഥാപാത്രങ്ങളെ ഒരു പൂമൊട്ടിൻ്റെ സ്നേഹവായ് പോടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്…
