മലപ്പുറം : ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ കണ്‍വെന്‍ഷന്‍ ഫാദര്‍ വിക്ടറിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അസൈനാര്‍ ഊരകം ഉത്ഘാടനം ചെയ്തു ആശ്രയക്ക് ജില്ലയില്‍ സേവന കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു.
ലഹരിക്കെതിരെയുള്ള ‘ അമ്മ അറിയാന്‍ ‘ എന്ന നാടകം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചു
യോഗത്തില്‍ അഷ്‌റഫ് മനരിക്കല്‍ , മുഹമ്മദ് ത്വയ്യിബ് , പി.പി എ ബാവ ,മുഹമ്മദ് റാഫി ,നാണി നിലമ്പൂര്‍ , മൈമൂന മെമ്പര്‍ ,മണ്ണില്‍ ബിന്ദു , ശിവരാമന്‍ കെ , സൈനുല്‍ ആബിദ് , സുലൈഖ മൂന്നിയൂര്‍ ,ശാന്ത കുമാരി ,സുനിത ,സിന്ധു എല്‍ , അസീസ് കക്കാട് , പി. വി ഉമ്മര്‍ ,റസീന കെ , ഫാത്തിമ ബീഗം ടി സി ,മൈമൂന , തുടങ്ങിയവര്‍ സംസാരിച്ചു ഷൈലജ നിലമ്പൂര്‍ സ്വാഗതവും , ഫഹിമ നന്ദിയും പറഞ്ഞു.
