ന്യൂഡൽഹി: സമൂഹ മാധ്യമ കമ്പനികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ആഗോളതലത്തിൽ സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്വം ചർച്ചയാകുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…
Category: politics
രാജിയിൽ ഒതുങ്ങില്ല, കുടുക്കാനൊരുങ്ങി പൊലീസ്, മന്ത്രി സജി ചെറിയാനെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസ്
തിരുവല്ല; ഭരണഘടനയ്ക്കെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിനെ തുടർന്ന് കീഴ്‌വായ്പൂര് പൊലീസാണ് കോസെടുത്തത്. കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹർജിയിലാണു നടപടി.…
നഗ്നതാ പ്രദർശന കേസിൽ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചു, സംഭവം മരുന്ന് കഴിക്കാത്തത് കൊണ്ടെന്ന് വെളിപ്പെടുത്തൽ
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് 3.30ഓടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികൾക്ക്…
അതി ശക്തമായ മഴ, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി: മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07/07/2022) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, നഴ്‌സറികൾ, സർക്കാർ വിദ്യാലയങ്ങൾ കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ…
കൊടിയുടെ നിറം നോക്കാതെ ഒത്തൊരുമിച്ച് മോഷണം, കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കൾ അറസ്റ്റിൽ
മലപ്പുറം മലപ്പുറം ഗവൺമെന്റ് കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കളടക്കം ഏഴ് വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
മന്ത്രിയുടെ രാജി, നിലപാട് പറയാതെ സി പിഎം, അന്തിമ തീരുമാനം നാളത്തെ സെക്രട്ടറിയേറ്റിൽ
തിരുവനന്തപുരം; ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാന്റെ രാജി സംബന്ധിച്ച കാര്യങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് അവയിലബിൾ സെക്രട്ടറിയേറ്റ് കൂടി എങ്കിലും നിർണായക തീരുമാനം ഉണ്ടായില്ല. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനുമായി സിപിഎം…
തമിഴ്നാടിനെ വിഭജിക്കണം, ആവശ്യവുമായി ബി ജെ പി നേതാവ്
ചെന്നൈ: തമിഴ്മാടിനെ വിഭജിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാവ് നൈനാർ നാഗേന്ദ്രൻ. സ്വതന്ത്ര തമിഴ്‌നാടിന് വേണ്ടി മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ.രാജയ്ക്ക് വാദിക്കാമെങ്കിൽ തനിക്ക് ഇങ്ങനെ പറയാമെന്നും നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കി. വിഭജനവുമായി ബന്ധപ്പെട്ട നടപടികൾ പ്രധാനമന്ത്രി വേഗം…
സജി ചെറിയാന്റെ രാജി, തലസ്ഥാനത്ത് നിർണായക നീക്കങ്ങൾ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ തലസ്ഥാനത്ത് നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തിയിട്ടുണ്ട്.എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. അതേസമയം സജി ചെറിയാനെതിരായ പ്രതിപക്ഷ…
ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശം: സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും പോലീസിനും പരാതിയുമായി വിവിധ പ്രതിപക്ഷ പാർട്ടികൾ
തിരുവനന്തപുരം: ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനുവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. മന്ത്രിക്കെതിരെ വിവിധ രാഷ്ട്രീയ പർട്ടികൾ പരാതി നൽകിയിട്ടുണ്ട്. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി മന്ത്രിയുടെ രാജി…
ഗൗരവകരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട്; മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു, വീഡിയോ ഹാജരാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ കുരുക്കിൽപ്പെട്ട് മന്ത്രി സജി ചെറിയാൻ. സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കാനുള്ള നടപടികൾ കൈക്കൊള്ളും. ഗൗരവകരമെങ്കിൽ…
