ലക്നൗ : ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച കടലാസിൽ പൊതിഞ്ഞു ഇറച്ചി വ്യാപാരം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. വ്യാപാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് ബലം പ്രയോഗിച്ചാണ് വ്യാപാരിയെ കീഴടക്കിയത്. താലിബ്…
Category: politics
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം, 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 16,000 പുതിയ കേസുകള്‍
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,135 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,35,18564 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച്…
സിൽവർലൈൻ പദ്ധതി വേഗത്തിൽ നടപ്പിലാക്കണം; കേന്ദ്രത്തിന് ഗവർണറിന്റെ കത്ത്
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാരിന് എഴുതിയ കത്ത് പുറത്ത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് 2021 ആഗസ്റ്റ് 16നാണ് ഇതു സംബന്ധിച്ച കത്ത് കേരളാ ഗവർണർ…
എസ് എഫ് ഐ വാഴ വയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍, സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ നടക്കുന്നെന്നും കെ കെ രമ
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമിച്ച പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ ആഭ്യന്തര വകുപ്പിന് എതിരെ രൂക്ഷ വിമർശനവുമായി കെ. കെ. രമ എംഎല്‍എ. സംഭവത്തില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണ്, കപ്പിത്താനാരാണെന്ന്…
തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്’; വിവാദ പ്രസ്താവനയുമായി എംപി എ രാജ
ചെന്നൈ: തമിഴ്നാടിന്റെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി ഡിഎംകെ എംപി എ രാജ. പ്രത്യേക തമിഴ് രാജ്യമെന്ന തന്തൈ പെരിയാറിന്റെ ആശയം ഉന്നയിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നാണ് എംപി എ രാജ, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉൾപ്പെടെ ഭാഗമായ വേദിയിൽ പ്രസംഗിച്ചത്.…
എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല, കോൺഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം : രാഹുൽഗാന്ധി എം പിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്. ഒഫിസിലെ മഹാത്മഗാന്ധിയുടെ ചിത്രം തകർത്തതിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ടാണ് എസ് പി നൽകിയത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ്…
വൃത്തിയുള്ള ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ് തരും, സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നൽകി തുടങ്ങിയെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അതിവേഗത്തിൽ നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. തിരുവനന്തപുരം അഞ്ച്, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31,…
പീഡന കേസിൽ പി സി ജോർജ് അറസ്റ്റിൽ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെ ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് പി സി
തിരുവനന്തപുരം: പീഡന പരാതിയിൽ പുഞ്ഞാർ മുൻ എം എൽ എ പി.സി.ജോർജ് അറസ്റ്റിൽ. സോളാർ കേസ് പ്രതിയുടെ പരാതിയിൽ 154, 54 (A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച്…
പി സി ജോർജിനെതിരെ പീഡന പരാതി, ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന
തിരുവനന്തപുരം: പൂഞ്ഞാർ മുൻ എം എൽ എ പിസി ജോർജിനെതിരെ പീഡന പരാതി. സോളാർ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസ്കേസെടുത്തു. പി സിയെ അറസ്റ്റ് ചെയ്തേക്കും. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന…
നോ ഫിയർ, നോ റ്റിയർ, വി വിൽ എന്ന മുദ്യാവാക്യവുമായി വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്
തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉണർവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്. സ്ത്രീ വിരുദ്ധ മൗലിക വാദങ്ങളെ പ്രതിരോധിക്കുക, പുതിയകാലം ഒന്നിച്ചുള്ള ചുവടുകൾ, നോ ഫിയർ, നോ…
